എസ്എഫ്ഐയ്‌ക്ക് കൈകൊടുക്കണമെന്ന് റിയാസ്; ഗവർണർ കാറിന് പുറത്തിറങ്ങിയത് എന്തിനെന്ന് പി. രാജീവ്; പെരുമാറ്റം ഗുണ്ടയെ പോലെയെന്ന് എകെ ശശീന്ദ്രൻ
ഇടുക്കി: ഗവർണർക്കെതിരെ ആസൂത്രിത ആക്രമണം നടത്തിയ സംഭവത്തിൽ എസ്എഫ്ഐയെ പിന്തുണച്ച് മന്ത്രിമാർ. മുഹമ്മദ് റിയാസ്, പി. രാജീവ്, എകെ ശശീന്ദ്രൻ തുടങ്ങിയവരാണ് എസ്എഫ്ഐയുടെ ഗുണ്ടായിസത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്. ...