എസ്എഫ്ഐയ്ക്ക് കൈകൊടുക്കണമെന്ന് റിയാസ്; ​ഗവർണർ കാറിന് പുറത്തിറങ്ങിയത് എന്തിനെന്ന് പി. രാജീവ്; പെരുമാറ്റം ​ഗുണ്ടയെ പോലെയെന്ന് എകെ ശശീന്ദ്രൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്എഫ്ഐയ്‌ക്ക് കൈകൊടുക്കണമെന്ന് റിയാസ്; ​ഗവർണർ കാറിന് പുറത്തിറങ്ങിയത് എന്തിനെന്ന് പി. രാജീവ്; പെരുമാറ്റം ​ഗുണ്ടയെ പോലെയെന്ന് എകെ ശശീന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 11:26 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: ​ഗവർണർക്കെതിരെ ആസൂത്രിത ആക്രമണം നടത്തിയ സംഭവത്തിൽ എസ്എഫ്ഐയെ പിന്തുണച്ച് മന്ത്രിമാർ. മുഹമ്മദ് റിയാസ്, പി. രാജീവ്, എകെ ശശീന്ദ്രൻ തുടങ്ങിയവരാണ് എസ്എഫ്ഐയുടെ ​ഗുണ്ടായിസത്തെ ന്യായീകരിച്ച് രം​ഗത്തെത്തിയത്.

പ്രതിഷേധിച്ച എസ്എഫ്ഐയ്‌ക്ക് ഷെയ്ക് ഹാൻഡ് നൽകുകയാണ് വേണ്ടതെന്നണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ​ഗവർണർ കാറിന് പുറത്ത് ഇറങ്ങിയത് എന്തിനാണെന്നാണ് മന്ത്രി പി. രാജീവ് ആരാഞ്ഞത്. എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയപ്പോൾ ഗവർണർ വാഹനത്തിന് പുറത്തിറങ്ങിയതിനെയാണ് മന്ത്രി പി.രാജീവ് വിമർശിച്ചത്.

​ഗവർണർ ഹീറോ ആകാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് മന്ത്രി എകെ ശശീന്ദ്രൻ വിമർശിച്ചത്. കരിങ്കൊടി കാണിച്ചപ്പോൾ അദ്ദേഹം കാറിൽനിന്ന് ഇറങ്ങിവന്ന് ഗുണ്ടകളെ പോലെ പെരുമാറി. പോലീസ് എന്താ ചെയ്യുന്നത് എന്നല്ലേ അദ്ദേഹം നോക്കേണ്ടത്. സംരക്ഷിക്കാൻ പോലീസിന്റെ സന്നാഹം അവിടെ ഉണ്ടല്ലോ. അവരുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ സർക്കാരിനെ കുറ്റം പറയാം. ഇത് പ്രകോപനം സൃഷ്ടിക്കാൻ മനപൂർവം ഉണ്ടാക്കിയതാണ്. ഗവർണറും കേരളത്തിലെ പ്രതിപക്ഷവും ഉൾപ്പെടെ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നാണ് മന്ത്രി പറഞ്ഞത്.

Tags: Governorp rajeevmuhammad riyasak sasindran
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies