എന്റെ പേര് “അക്ഷയ് കുമാർ’ എന്നല്ല, യഥാർത്ഥ പേര് വെളിപ്പെടുത്തി ബോളിവുഡ് താരം; പേര് മാറിയ കഥയും
പേരിന് പിന്നിലെ ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് ബോളിവുഡ് സൂപ്പർ താരങ്ങളിൽ ഒരാളായ അക്ഷയ്കുമാർ. സിനിമയിൽ എത്തുമ്പോൾ തന്റെ പേര് അക്ഷയ് കുമാർ എന്നായിരുന്നില്ലെന്നും തന്റെ യാഥാർത്ഥ പേര് ...