അക്ഷയ സെന്റർ നടത്തിപ്പുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ അക്ഷയ സെന്റർ നടത്തിപ്പുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് മുക്കം പൊലീസ്. ചുള്ളിക്കാപറമ്പിലുള്ള അക്ഷയ സെന്റർ നടത്തിപ്പുകാരനായ ആബിദിനെ സ്ഥാപനത്തിൽ ...




