സംസ്ഥാനത്തെ അക്ഷയാ സെന്ററുകളിൽ നടക്കുന്നത് ഐടി വകുപ്പിന്റെ പകൽ കൊള്ള;  ജനങ്ങളിൽ നിന്ന് ഈടാക്കുന്നത് അധിക ചാർജ്ജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്തെ അക്ഷയാ സെന്ററുകളിൽ നടക്കുന്നത് ഐടി വകുപ്പിന്റെ പകൽ കൊള്ള;  ജനങ്ങളിൽ നിന്ന് ഈടാക്കുന്നത് അധിക ചാർജ്ജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 07:19 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ അക്ഷയാ സെന്ററുകൾ വഴി ഐടി വകുപ്പിന്റെ പകൽക്കൊള്ള. ഇ ഡിസ്ട്രിക് പോർട്ടൽ വഴി നൽകുന്ന രേഖകൾക്ക് കഴിഞ്ഞ രണ്ട് വർഷത്തോളമായി ഐടി വകുപ്പ് ജനങ്ങളിൽ നിന്ന് ഈടാക്കുന്ന ഫീസ് സർക്കാറിന്റെ തന്നെ ഉത്തരവ് ലംഘിച്ച്. അക്ഷയ സെന്ററുകൾ വഴി നൽകുന്ന ഒരു സർട്ടിഫിക്കറ്റിന് ഐടി വകുപ്പ് ഈടാക്കുന്ന ചാർജ് ഏഴ് രൂപയാണ്. ഇതിനു പുറമേ ഉപഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ നിശ്ചയിച്ചിരിക്കുന്ന സർവ്വീസ് ചാർജ്ജും നൽകണം.

2021 ഒക്ടോബർ ഏഴിന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ബിസിനസിനും വാണിജ്യ ആവശ്യത്തിനും മാത്രമേ  ഫീസ് ഈടാക്കാൻ പാടുള്ളു. എന്നാൽ ഈ ഉത്തരവ് പ്രകാരം റേഷൻ കാർഡ് ഉൾപ്പെടെ ഉള്ള വിവിധ തരം അപേക്ഷകൾക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈടാക്കിയിരുന്ന ഫീസ് ഇത്തരത്തിൽ നിർത്തലാക്കിയിരുന്നു. ഇത് നടപ്പിലാക്കി രണ്ട് വർഷം കഴിഞ്ഞിട്ടും ഐടി വകുപ്പിന്റെ കീഴിൽ വരുന്ന സർട്ടിഫിക്കറ്റുകൾക്ക് ഫീസ് ഇനത്തിലുള്ള പണപ്പിരിവിൽ ഒരു മാറ്റവും വന്നിട്ടില്ല.

അതേസമയം സംസ്ഥാനത്തെ അക്ഷയ സെന്ററുകളിൽ ആധാർ സേവനങ്ങൾക്ക് പോലും അധിക ഫീസ് ഈടാക്കി വരുന്നുണ്ട്. ആദ്യമായി ആധാർ കാർഡ് എടുക്കുന്നവർ ഫീസ് നൽകേണ്ടതില്ല. എന്നാൽ പല ഇടങ്ങളിലും വിവിധ കാരണങ്ങൾ ഉന്നയിച്ച് പണം വാങ്ങുന്നുണ്ട്. ഈ സാഹചര്യം നിലനിൽക്കെ വിവിധ പരാതികളെ തുടർന്ന് സംസ്ഥാനത്തെ ആധാർ കേന്ദ്രങ്ങളിലേയ്‌ക്ക് വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് പല നിയമലംഘനങ്ങളും പുറത്തു വന്നത്.

 

 

 

Tags: keralaAkshaya Center
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies