Al falah trust - Janam TV

Al falah trust

രാസവസ്തുക്കൾ വാങ്ങാൻ ഡോ. ഉമറിന് സഹായം; സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത് സഹോദര ഭാര്യയുടെ വീട്ടിൽ; അൽ ഫലാഹ് സർവകലാശാലയിലെ ലാബ് അസിസ്റ്റന്റ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച ഡോക്ടർ ഉമർ നബിക്ക് അഭയം നൽകിയ ഫരീദാബാദ് സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ദൗജിൽ താമസിക്കുന്ന സോയബ് ആണ് ...

അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാനും രജിസ്ട്രാറും പാകിസ്ഥാൻ സന്ദർശിച്ചു; ജാവേദ് സിദിഖിയുടെ വീടിന് ഉടൻ ബുൾഡോസർ ഉരുളും; അന്വേഷണത്തിൽ നി‍‍ർണ്ണായക വഴിത്തിരിവ്

ന്യൂഡൽഹി: ‍ അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാനും രജിസ്ട്രാറും പാകിസ്ഥാൻ സന്ദർശിച്ചെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. നിലവിൽ കള്ളപ്പണക്കേസിൽ ഇഡിയുടെ കസ്റ്റഡിയിലാണ് ചെയർമാൻ ജാവേദ് അഹമ്മദ് ...

7 വർഷം കൊണ്ട് അൽ-ഫലാഹ് സ്ഥാപനങ്ങളിലേക്ക് ഒഴുകിയത് 415 കോടി രൂപ; അംഗീകരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചും പണം വാരിക്കൂട്ടി; ഇഡിയുടെ റിപ്പോർട്ട്

ന്യൂഡൽഹി: കഴിഞ്ഞ 7 വർഷം കൊണ്ട് അൽ-ഫലാഹ് സ്ഥാപനങ്ങളിലേക്ക് ഒഴുകിയത് 415 കോടി രൂപയെന്ന് ഇ‍ഡിയുടെ കണ്ടെത്തൽ. സർവകലാശാലയ്ക്ക് അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചD കൈപ്പറ്റിയ പണവും ഇക്കൂട്ടത്തിൽ പെടും. ...

അൽ ഫലാഹ് സർവകലാശാല ചെയർമാന്റെ സഹോദരൻ; ഹമൂദ് സിദ്ദിഖി ഹൈദരാബാദിൽ അറസ്റ്റിൽ

ഹൈദരാബാദ്: അൽ ഫലാഹ് സർവകലാശാല ചെയർമാന്റെ സ​ഹോദരനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ജാവേദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖി സാമ്പത്തിക തട്ടിപ്പ് കേസിലാണ് പിടിയിലായത്. ...