AL NASSR - Janam TV
Friday, November 7 2025

AL NASSR

ഈ അധ്യായം കഴിഞ്ഞു, കഥ ഇനിയും തുടരും! സൗദി വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ-നസർ വിടുന്നുവെന്ന് സൂചന. ജൂൺ 30ന് കരാർ അവസാനിക്കാൻ ഇരിക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു നന്ദി കുറിപ്പാണ് ...

അയാൾക്ക് തോൽവി സഹിക്കാനാകില്ല..! കിരീട പോരിൽ കാലിടറിയതോടെ കണ്ണീരണിഞ്ഞ് റൊണോ

സൗദി പ്രൊ ലീ​ഗിൻ്റെ കിം​ഗ്സ് കപ്പ് കലാശ പോരിൽപെനാൽറ്റി ഷൂട്ടൗട്ടിൽ അൽ ഹിലാലിനോട് പരാജയപ്പെട്ട് അൽ നസ്സറിന് കിരീടം നഷ്ടമായിരുന്നു. റൊണാൾഡോയുടെ ഒരു ബൈസൈക്കിൾ കിക്ക് പോസ്റ്റിലിടിച്ച് ...

ഇതിഹാസങ്ങള്‍ ഒരുവട്ടം കൂടി നേര്‍ക്കുനേര്‍ വരുന്നു..! റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ അവര്‍ ഏറ്റുമുട്ടുക ഇവിടെ

ഇതിഹാസങ്ങളായ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യൂറോപ്പ് വിട്ടതോടെ ആരാധകരും ഏറെ വിഷമത്തിലായിരുന്നു. അവര്‍ ഒരിക്കല്‍ക്കൂടി നേര്‍ക്ക്‌നേര്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍. അത് ക്ലബ് തലത്തിലോ രാജ്യാന്തര ...

പെനാൽറ്റി അനുവദിച്ച് നൽകിയില്ല, റഫറിയെ എയറിൽ കയറ്റി റൊണാൾഡോ

സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി ഏഷ്യൻസ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ രോഷ പ്രകടനം. ആദ്യപകുതിയിലെ ഇടവേളയിലേയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പാണ് റഫറിയോട് തട്ടിക്കയറിത്. ...