al shabaab - Janam TV
Friday, November 7 2025

al shabaab

വീണ്ടും ഭീകരാക്രമണവുമായി അൽ-ഷബാബ്; കൊന്നൊടുക്കിയത് ഏഴ് സൊമാലിയൻ പട്ടാളക്കാരെ

മൊഗാദിഷു: സൊമാലിയയിൽ വീണ്ടും അൽ-ഷബാബ് ഭീകരരുടെ ആക്രമണം. ഏഴ് സൈനികരെ ഭീകരർ കൊലപ്പെടുത്തി. ബേസ് കമാൻഡർ ഉൾപ്പെടെയുള്ള പട്ടാളക്കാരെയാണ് ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത്. മദ്ധ്യ സൊമാലിയയിലായിരുന്നു ആക്രമണം. ...

സൊമാലിയയിൽ അൽ-ഖ്വായ്ദ പിന്തുണയോടെ ആക്രമണം തുടർന്ന് അൽ-ഷബാബ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ്; ഹോട്ടലിലേക്ക് പാഞ്ഞുകയറി കാർ ബോംബ്; 9 പേർ കൊല്ലപ്പെട്ടു, 47 പേർക്ക് പരിക്ക്

മൊഗാദിഷു: ദക്ഷിണ സൊമാലിയയിലെ കിസ്മയോയിൽ വീണ്ടും ഭീകരാക്രമണം. കാർ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽ-ഷബാബ് ഇസ്ലാമിസ്റ്റ് ...

സൊമാലിയയിലെ ഹോട്ടലിൽ വൻ ഭീകരാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടതായി സൂചന; ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ തുടരുന്നു

മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ വൻ ഭീകരാക്രമണം. പ്രദേശത്തെ ഹയാത്ത് ഹോട്ടലിൽ അൽ-ഷബാബ് ഭീകരർ ആക്രമണം നടത്തുകയായിരുന്നു. വെടിയുതിർത്തു കൊണ്ടാണ് ഭീകരർ ഹോട്ടലിനുള്ളിലേക്ക് കടന്നത്. വലിയ തോതിൽ ...

സൊമാലിയയിൽ ഇസ്ലാമിക ഭീകരാക്രമണം; വനിത എം.പി കൊല്ലപ്പെട്ടു; ശക്തമായ ഏറ്റുമുട്ടൽ

സൊമാലിയന്‍ നഗരമായ ബെലെഡ്വെയ്‌നിലുള്ള ചാവേര്‍ ആക്രമണത്തില്‍ വനിതാ എംപി കൊല്ലപ്പെട്ടു. അമിന മുഹമ്മദ് അബ്ദി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്റ്റേറ്റ് പ്രസിഡന്റിന്റെ വസതിക്ക് സമീപത്ത് വച്ചാണ് അപകടം ...