ഒവൈസ് ഖാൻ ഹിന്ദുവിശ്വാസങ്ങളെ അധിക്ഷേപിച്ച കേസ് റദ്ദാക്കാനാകില്ല ; മതവിശ്വാസം എല്ലാവർക്കും പ്രധാനം ; ഹൈക്കോടതി
അലഹബാദ് ; സോഷ്യൽ മീഡിയയിലൂടെ ഹിന്ദുവിശ്വാസങ്ങളെ അധിക്ഷേപിച്ചതിന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യുവാവ് . ഒവൈസ് ഖാൻ എന്ന അലഹബാദ് ഹൈക്കോടതിയിൽ എത്തി. ...




