ഇന്ദിരാഗാന്ധിക്കെതിരെ വിധി പ്രസ്താവം നടത്തിയ കോടതി; അലഹബാദ് ഹൈക്കോടതിയുടെ 150-ാം സ്ഥാപന ദിനത്തിൽ വിധിപ്രസ്താവത്തെ ഓർമ്മിപ്പിച്ച് ചീഫ് ജസ്റ്റിസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ദിരാഗാന്ധിക്കെതിരെ വിധി പ്രസ്താവം നടത്തിയ കോടതി; അലഹബാദ് ഹൈക്കോടതിയുടെ 150-ാം സ്ഥാപന ദിനത്തിൽ വിധിപ്രസ്താവത്തെ ഓർമ്മിപ്പിച്ച് ചീഫ് ജസ്റ്റിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2021, 04:58 pm IST
Facebook
Twitter
WhatsAppTelegram

പ്രയാഗ്‌രാജ്: അലഹബാദ് ഹൈക്കോടതിയുടെ 150-ാം സ്ഥാപന ദിനത്തിൽ ഇന്ദിരാഗാന്ധി ക്കെതിരായ വിധി പ്രസ്താവത്തെ എടുത്തുപറഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉത്തർപ്രദേശ് ദേശീയ നിയമസർവ്വകലാശാലാ മന്ദിരത്തിന് തറക്കല്ലിടുന്ന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അലഹബാദ് കോടതിയുടെ ചരിത്രം പരാമർ ശിച്ചത്.

1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കി വിധി പുറപ്പെടുവിച്ചത് അലഹബാദ് ഹൈക്കോടതിയാണ്. രാജ്യത്തെ പിടിച്ചുകുലുക്കിയ വിധി പ്രസ്താവം നടന്ന കോടതി ഇന്ന് 150 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കുന്നു. 1975ൽ ജസ്റ്റിസ് ജെ ലാൽ സിംഗാണ് ഇന്ദിരാഗാന്ധിക്കെതിരെ വിധി പറഞ്ഞത്. 1975 ജൂൺ 12നാണ് കോടതി വിധി പ്രസ്താവിച്ചത്. തെരഞ്ഞെടുപ്പ് ക്രമക്കേടും അധികാര ദുർവിനിയോഗവും കണ്ടെത്തിയ കേസിലെ വിധിക്ക് പിന്നാലെയാണ് ഇന്ദിരാഗാന്ധി 13 ദിവസത്തിന് ശേഷം അടിയന്ത രാവസ്ഥ പ്രഖ്യാപിച്ചത്. കുംഭമേളയുടെ നഗരമായ പ്രയാഗ് രാജിന്റെ പ്രാധാന്യം ഗാന്ധിജി എന്നും ഏറെ പ്രാധാന്യത്തോടെ എടുത്തുപറഞ്ഞിരുന്നതായും ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥ കാലോചിതമായ പരിഷ്‌ക്കരണത്തിന്റെ പാതയിലാണ്. വനിതകൾക്ക് മികച്ച പ്രതിനിധ്യം നൽകിക്കൊണ്ടുള്ള തീരുമാനം വലിയ ആത്മ വിശ്വാസമാണ് രാജ്യത്തെ സ്ത്രീസമൂഹത്തിലുണ്ടാക്കിയിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു.

Tags: alahabad courtindira gandhi
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies