Alancier - Janam TV
Friday, November 7 2025

Alancier

മാദ്ധ്യമപ്രവർത്തകയോട് മ്ലേച്ഛമായ സംസാരം; നടൻ അലൻസിയറിനെതിരെ കേസെടുത്ത് വനിത കമ്മീഷൻ

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരെ സ്വമേധയാ കേസെടുത്ത് വനിത കമ്മീഷൻ. ഇത് സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത ...

ഉളുപ്പുണ്ടോ സ്ത്രീയെ നിങ്ങൾക്ക്, അലൻസിയര്‍ക്ക് കിട്ടിയ അവാർഡ് ഒന്നും ഭാഗ്യലക്ഷ്മിയുടെ കുടുംബത്തിൽ നിന്നല്ല; സ്ത്രീയെന്ന് പറയാൻ ഒരു യോഗ്യതയുമില്ലാത്ത വ്യക്തിയാണ് നിങ്ങൾ; ഓൾ കേരള മെൻസ് അസോസിയോഷൻ

കൊച്ചി : കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ നിലപാട് പറയാന്‍ ധൈര്യം കാണിച്ച അലൻസിയർക്ക് പിന്തുണയുമായി ഓൾ കേരള മെൻസ് അസോസിയോഷൻ. നട്ടെല്ലുറപ്പില്ലാത്ത പുരുഷൻമാരായ ആർട്ടിസ്റ്റുകളും ...

സ്ത്രീ ശിൽപം അഭിമാനത്തോടെ കാണേണ്ടതിന് പകരം അവഹേളിച്ചു; സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്തത്; അലൻസിയറുടെ പ്രസ്താവന അപലപിച്ച് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേളയില്‍ അവാർഡ് ജേതാവായ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരളാ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി. ...

പുരുഷാധിപത്യ ബോധത്തിന്റെ ബഹിർസ്പുരണം; അലൻസിയറെ വിമർശിച്ച് മന്ത്രി ബിന്ദു

തിരുവനന്തപുരം: പെൺപ്രതിമ തന്നെ പ്രലോഭിപ്പിക്കുന്നതാണ് എന്ന നടൻ അലൻസിയറിന്റെ പരാമർശത്തിന് പിന്നാലെ വലിയ എതിർപ്പാണ് ഉണ്ടായത്. സ്ത്രീ പ്രതിമകൾ മാറ്റണമെന്നും പകരം പുരുഷപ്രതിമകൾ നൽകണമെന്നായിരുന്നു അലൻസിയറിന്റെ വാദം. ...

‘യാതൊരു നാണക്കേടും തോന്നുന്നില്ല; പുരുഷൻ എന്ന നിലയിൽ അഭിമാനം; പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കുന്നുവെന്ന് പറഞ്ഞത് ആൺകരുത്തോടെ’; അലൻസിയർ

തിരുവനന്തപുരം: സ്ത്രീ വിരുദ്ധപരാമർശത്തിൽ ഖേദമില്ലെന്ന് നടൻ അലൻസിയർ. പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കുന്നുവെന്ന് പറഞ്ഞത് ആൺകരുത്തൊടെ. പരാമർശത്തിൽ നാണക്കേടില്ല, അതിൽ ഉറച്ച് നിൽക്കുന്നുവെന്നും അലൻസിയർ പറഞ്ഞു. താൻ ...