ALAPPUZHA NEWS - Janam TV

ALAPPUZHA NEWS

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

ആലപ്പുഴ: വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തിയ നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. മാന്നാർ ചെന്നിത്തല വൈദ്യുതി സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് നടപടി. ചെന്നിത്തല ...

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആലപ്പുഴയിലെ വലിയചുടുകാട്ടിൽ സ്മാരകം നിർമിക്കാനുള്ള തീരുമാനത്തിനെതിരെ പുതിയ പ്രതിഷേധം. പുന്നപ്ര-വയലാർ സമരസേനാനിയും സിപിഐഎം മുതിർന്ന നേതാവുമായിരുന്ന പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം, ...

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

ആലപ്പുഴ: സിപിഎമ്മിനെതിരെ നടത്തിയ രൂക്ഷ വിമർശനങ്ങളുടെ പേരിൽ മുൻ മന്ത്രിയും പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയോടെ എംഎൽഎയായ ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം. പാർട്ടി നേതാക്കളെ 'പൊളിറ്റിക്കൽ ...

ബസിൽ കടത്തിയത് ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ; ഒരാൾ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി യുവാവ് പിടിയിൽ. എറണാകുളം തമ്മനം മുല്ലേത്ത് ലിജു(44) ആണ് പിടിയിലായത്. 138 ഗ്രാം എം.ഡി.എം.എ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ...

ഒരു വയസ്സുള്ള കുഞ്ഞിനെ പാളത്തിലിരുത്തി അമ്മ; പരിഭ്രാന്തി

കായംകുളം: ഒരു വയസ്സുള്ള കുഞ്ഞിനെ അമ്മ റെയിൽവേ പാളത്തിൽ ഇരുത്തിയത് പരിഭ്രാന്തി പരത്തി. കായംകുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിനോട് ചേർന്ന് ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ...