alaska - Janam TV
Friday, November 7 2025

alaska

No Deal….യുക്രെയ്ൻ-റഷ്യൻ യുദ്ധം; ട്രംപ്- പുടിൻ ചർച്ചയിൽ വെടിനിർത്തൽ ധാരണയായില്ല

അലാസ്ക: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനും തമ്മിൽ അലാസ്കയിൽ നടന്ന ചർച്ചയിൽ വെടിനിർത്തൽ ധാരണയായില്ല. സമാധാനത്തിലേക്കുള്ള ഉറച്ച തീരുമാനം ഇല്ലാതെയാണ് അലാസ്ക ...

ലൈംഗികത്തൊഴിലാളി സെൽഫോൺ മോഷ്ടിച്ചു; പരിശോധിച്ചപ്പോൾ കണ്ടത് നടുക്കുന്ന പീഡനവും കൊലപാതകവും; ബ്രയാൻ സ്റ്റീവൻ സ്മിത്തിന് 226 വർഷത്തെ തടവ് ശിക്ഷ

അലാസ്ക: അമേരിക്കയിലെ അലാസ്‌കയിൽ ഒരാൾക്ക് 226 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കാത്‌ലീൻ ജോ ഹെൻറി, വെറോണിക്ക അബൂചുക് എന്നീ രണ്ട് അലാസ്കൻ സ്വദേശിനികളുടെ മരണത്തിന് കാരണക്കാരനായ ...

1,000 അടി താഴ്ചയിലേക്ക് വീണു; പർവ്വതാരോഹകന് ദാരുണാന്ത്യം

വാഷിംഗ്‌ടൺ: അലാസ്കയിലെ കൊടുമുടിയിൽ നിന്നും 1,000 അടി താഴ്ചയിലേക്ക് വീണു മരിച്ച പർവ്വതാരോഹകന്റെ മൃതദേഹം ഹെലികോപ്റ്ററിന്റെ സഹായത്തോടെ കണ്ടെത്തി. ദുർഘടമായ മൗണ്ട് ജോൺസൺ പർവതം കയറുന്നതിനിടെ ആയിരുന്നു ...

ആഴങ്ങൾ തേടി യാത്ര; ചെന്നെത്തിയത് സ്വർണ മുട്ടയിൽ, ശാസ്ത്ര ലോകത്തെ ഞെട്ടിച്ച വിചിത്ര വസ്തു എന്ത് ?

സമുദ്ര ആഴങ്ങളിൽ എപ്പോഴും നിരവധി രഹസ്യങ്ങളാണ് ഗവേഷകരെ കാത്തിരിക്കുന്നത്. ആഴങ്ങൾ തേടിയുള്ള യാത്രകളിൽ ടൈറ്റാനിക് കപ്പലിന്റെ അവശേഷിപ്പുകൾ മുതലുള്ള കാര്യങ്ങൾ ഗവേഷകർ ലോകത്തിനു മുന്നിൽ എത്തിച്ചു. ഇപ്പോഴിതാ ...

7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

വാഷിംഗ്ടൺ: അലാസ്‌കയിലെ പെനിൻസുല റീജിയണിൽ അതിതീവ്ര ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇതോടെ ചില അമേരിക്കൻ സംസ്ഥാനങ്ങളിൽ സുനാമി മുന്നറിയിപ്പ് ...

ചിറക് യന്ത്രമാണോഡേയ്! നിർത്താതെ പറന്നത് 13,575 കി.മീ; അലാസ്‌ക മുതൽ ഓസ്‌ട്രേലിയ വരെ നോൺസ്‌റ്റോപ്പായി പറന്ന് റെക്കോർഡിട്ട് ദേശാടനക്കിളി

മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പക്ഷികൾക്ക് മാത്രമുള്ള പ്രത്യേകതയാണ് പറക്കാനുള്ള കഴിവ്. ഈ കഴിവുപയോഗിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ് ഒരു ദേശാടനക്കിളി. അലാസ്‌കയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് ...

നോർവീജിയൻ ക്രൂയിസ് കപ്പൽ അലാസ്‌കയിൽ മഞ്ഞുമലയിൽ ഇടിച്ചു; ടൈറ്റാനിക് 2.0′ എന്ന് വിശേഷിപ്പിച്ച് യാത്രക്കാർ

അലാസ്‌കയിൽ മഞ്ഞ്മലയിൽ ഇടിച്ചതിനെ തുടർന്ന് നോർവീജിയൻ ക്രൂയിസ് കപ്പലിന്റെ യാത്ര റദ്ദാക്കി. ജൂൺ 23ന് ഒരു മഞ്ഞുമലയിൽ ഇടിച്ചതിനെ തുടർന്ന് സിയാറ്റിൽ തുറമുഖത്ത് ഡോക്ക് ചെയ്തു. ക്രൂയിസ് ...

ബ്രസിലീൽ നിന്ന് അലാസ്‌കയിലേക്ക് വളർത്തുനായയോടൊപ്പം ഫോക്‌സ്‌വാഗനിൽ സ്വപ്‌നയാത്ര; ട്രിപ്പ് തീരാൻ രണ്ട് ദിവസം ശേഷിക്കെ കാറപകടത്തിൽ ദാരുണാന്ത്യം

സോഷ്യൽമീഡിയയിലൂടെ ലോകത്തെമ്പാടുമുള്ള നിരവധി പേരെ സ്വാധീനിച്ച ശ്രദ്ധേയനായിരുന്നു ജെസ്സെ കോസ്. തന്റെ വളർത്തുനായയോടൊപ്പം ഫോക്‌സ്-വാഗൻ ബിറ്റിലിന്റെ 1978 മോഡൽ വാഹനത്തിൽ അദ്ദേഹം നടത്തിയ ലോകസഞ്ചാരങ്ങൾ ഏറെ പ്രശസ്തവുമാണ്. ...

ഇവിടെയുണ്ട് പണം കായ്‌ക്കുന്ന മരങ്ങൾ

പണം കായ്ക്കുന്ന മരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇങ്ങിനെയൊരു മരം ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?. അതിശയിക്കേണ്ട ഇങ്ങിനെയൊരു മരം ഉണ്ട്. എവിടെയെന്നല്ലേ? ...