ലൈംഗികത്തൊഴിലാളി സെൽഫോൺ മോഷ്ടിച്ചു; പരിശോധിച്ചപ്പോൾ കണ്ടത് നടുക്കുന്ന പീഡനവും കൊലപാതകവും; ബ്രയാൻ സ്റ്റീവൻ സ്മിത്തിന് 226 വർഷത്തെ തടവ് ശിക്ഷ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലൈംഗികത്തൊഴിലാളി സെൽഫോൺ മോഷ്ടിച്ചു; പരിശോധിച്ചപ്പോൾ കണ്ടത് നടുക്കുന്ന പീഡനവും കൊലപാതകവും; ബ്രയാൻ സ്റ്റീവൻ സ്മിത്തിന് 226 വർഷത്തെ തടവ് ശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 04:06 pm IST
FacebookTwitterWhatsAppTelegram

അലാസ്ക: അമേരിക്കയിലെ അലാസ്‌കയിൽ ഒരാൾക്ക് 226 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കാത്‌ലീൻ ജോ ഹെൻറി, വെറോണിക്ക അബൂചുക് എന്നീ രണ്ട് അലാസ്കൻ സ്വദേശിനികളുടെ മരണത്തിന് കാരണക്കാരനായ ബ്രയാൻ സ്റ്റീവൻ സ്മിത്തിനെയാണ് കോടതി 226 വർഷത്തെ തടവിന് ശിക്ഷിച്ചത്. കൊലപാതകം, തെളിവുകൾ നശിപ്പിക്കൽ, ലൈംഗികാതിക്രമം എന്നിവ ഉൾപ്പെടെ 14 ക്രിമിനൽ കേസുകളിൽ സ്മിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും പടിഞ്ഞാറൻ അലാസ്കയിലെ ചെറിയ ഗ്രാമങ്ങളിൽ നിന്നുള്ള ഭവനരഹിതരായിരുന്നു. അബൂചുക്കിന് താമസിക്കാനുള്ള സ്ഥലവും മദ്യവും ഭക്ഷണവും വാഗ്ദാനം ചെയ്ത സ്മിത്ത് അവളെ 2018 ൽ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി തലയിൽ വെടിവെച്ച് ഓൾഡ് ഗ്ലെൻ ഹൈവേയ്‌ക്ക് സമീപം മൃതദേഹം വലിച്ചെറിഞ്ഞു. 2019 സെപ്റ്റംബറിൽ മിഡ്‌ടൗൺ ഹോട്ടൽ മുറിയിൽ വെച്ച് കാത്‌ലീൻ ജോ ഹെൻറി കൊല്ലപ്പെട്ടു, അവിടെ അവരെ കൊല്ലുന്ന സമയത്ത് സ്മിത്ത് പീഡനവും കഴുത്ത് ഞെരിച്ചും കൊല്ലുന്നതും ചിത്രീകരിച്ചു.

കാത്‌ലീൻ ഹെൻറി (30), വെറോണിക്ക അബൂചുക് (52) എന്നിവരുടെ മരണത്തിന് ബ്രയാൻ സ്റ്റീവൻ സ്മിത്തിന് 99 വർഷം വീതം തടവ് ശിക്ഷ ലഭിച്ചു, ബാക്കിയുള്ള 28 വർഷം ലൈംഗികാതിക്രമം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ മറ്റു കുറ്റങ്ങൾക്കുള്ളതായിരുന്നു. അലാസ്കയിൽ വധശിക്ഷയില്ലാത്തതിനാലാണ് ഇത്ര വലിയ ശിക്ഷ വിധിച്ചത്.

2019 ൽ ഒരു ലൈംഗികത്തൊഴിലാളി ബ്രയാന്റെ സെൽഫോൺ മോഷ്ടിച്ചു; അവർ ബ്രയാൻ , കാത്‌ലീൻ ജോ ഹെൻറിയെ പീഡിപ്പിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ ഈ ഫോണിൽ ഉണ്ടായിരുന്നു .സെൽഫോൺ മോഷ്ടിച്ച ലൈംഗികത്തൊഴിലാളി ഈ പീഡനത്തിന്റെയും കൊലപാതകത്തിന്റെയും ഭയാനകമായ ദൃശ്യങ്ങൾ കണ്ടെത്തിയതോടെ ഒരു മെമ്മറി കാർഡിലേക്ക് പകർത്തി, അത് പോലീസിന് കൈമാറി. അങ്ങിനെയാണ് സ്മിത്ത് അറസ്റ്റിലായത്.

ചോദ്യം, ചെയ്യലിൽ ഹെൻറിയെയും അബൂചുക്കിനെയും കൊലപ്പെടുത്തിയതായി സ്മിത്ത് സമ്മതിച്ചു. അവരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല . എട്ട് മണിക്കൂർ നീണ്ട പോലീസ് ചോദ്യം ചെയ്യലിൽ, അബൂചുക്കിനെ കൊലപ്പെടുത്തിയതായി സ്മിത്ത് സമ്മതിച്ചു.

Tags: CrimealaskaBrian Steven SmithMan gets 226 years
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies