മകന്റെ സുഹൃത്തിനൊപ്പം 35-കാരി നാടുവിട്ടു; തട്ടിക്കൊണ്ടുപോയതായി 14 കാരന്റെ കുടുംബം , യുവതിക്കെതിരെ പോക്സോ കേസ്
പാലക്കാട്: 14 വയസുകാരനെ വീട്ടമ്മ തട്ടിക്കൊണ്ടുപോയതായി പരാതി. ആലത്തൂർ കുനിശ്ശേരിയിലാണ് സംഭവം. കുതിരപ്പാറ സ്വദേശിനിയാണ് മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ...