കുവൈറ്റിൽ വിഷമദ്യം കഴിച്ച് മലയാളികളക്കം 10 പേർ മരിച്ചതായി വിവരം; നിരവധി പേർ ഗുരുതരാവസ്ഥയിൽ; എല്ലാവരും പ്രവാസികൾ
കുവൈറ്റിൽ വിഷമദ്യം കഴിച്ചു മലയാളികളക്കം 10 പേർ മരിച്ചതായി വിവരം.നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. അഹമ്മദി ഗവർണറേറ്റിലെ പല ഇടത്തായാണ് സംഭവം. മരിച്ചവർ എല്ലാം പ്രവാസികളാണ്. പ്രാഥമിക പരിശോധനയിൽ ...













