അടിച്ചു ഫിറ്റായി തെക്ക് വടക്ക് നടക്കുന്നവര്‍ ശ്രദ്ധിക്കുക; സ്വന്തം ഫോണ്‍ തന്നെ നിങ്ങളെ പിടികൂടും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

അടിച്ചു ഫിറ്റായി തെക്ക് വടക്ക് നടക്കുന്നവര്‍ ശ്രദ്ധിക്കുക; സ്വന്തം ഫോണ്‍ തന്നെ നിങ്ങളെ പിടികൂടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 03:47 pm IST
FacebookTwitterWhatsAppTelegram

അടിച്ച് ഫിറ്റായി നടക്കുന്നവര്‍ ഇനി അല്‍പ്പം ശ്രദ്ധിക്കണം. നന്നായി വെള്ളമടിച്ച് തോന്നിയ പോലെ നടക്കുന്നവരെ അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ തന്നെ പിടികൂടുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ജേര്‍ണല്‍ ഓഫ് സ്റ്റഡീസ് ഓണ്‍ ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ്സ് എന്ന റിസര്‍ച്ച് ജേര്‍ണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെന്‍സര്‍ ഘടിപ്പിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ കൈവശമുള്ളവര്‍ മദ്യപിക്കുന്നത് അറിയാന്‍ കഴിയുമെന്നാണ് ഒരു കൂട്ടം ഗവേഷകരുടെ പ്രാഥമിക പഠനം വ്യക്തമാക്കുന്നത്.

ഇതിനായി ഗവേഷകര്‍ 21നും 43നും ഇടയില്‍ പ്രായമുള്ള 22 പേരെയാണ് നിരീക്ഷിച്ചത്. ഓരോ മണിക്കൂറിലും ഇവര്‍ ഓരോരുത്തരും വാഹനമോടിച്ച സമയത്ത് വോഡ്കയും നാരങ്ങ വെള്ളവും കഴിച്ചിരുന്നു. ഓരോ രണ്ട് മണിക്കൂറിലും പഠനത്തിനായി തിരഞ്ഞെടുത്ത ഓരോരുത്തര്‍ക്കും മുന്നോട്ടും പിന്നോട്ടുമായി 10 ചുവടുകള്‍ വെയ്‌ക്കേണ്ടതുണ്ടായിരുന്നു. ഇവരുടെ നടത്തം നിരീക്ഷിക്കാന്‍ അവരുടെ പിറകില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. 90 ശതമാനം കൃത്യതയോടെ വാഹനമോടിക്കുന്നതിനുള്ള നിയമപരമായ പരിധി കഴിഞ്ഞ ഒരാളെ കണ്ടെത്താന്‍ ഈ സ്മാര്‍ട്ട് ഫോണിന് കഴിഞ്ഞു. ഇത് ഫോണിന്റെ വളരെ ഉപയോഗപ്രദമായ സവിശേഷതയാണ്.

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗം അംഗം ഡോ.ബ്രെയാന്‍ സഫോലെയാണ് പുതിയ പഠനത്തിന് നേതൃത്വം നല്‍കിയത്. തനിക്ക് മദ്യപിച്ച് വാഹനം ഓടിച്ച് ഒരു കോളേജ് സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നും മദ്യപാനവുമായി ബന്ധപ്പെട്ടുള്ള എമര്‍ജന്‍സി റൂമുകളാണ് കൈകാര്യം ചെയ്യുന്നതെന്നും കഴിഞ്ഞ 10 വര്‍ഷമായി മദ്യപാനവുമായി ബന്ധപ്പെട്ടുള്ള മരണങ്ങളും പരിക്കുകളും തടയുന്നതിന് ഡിജിറ്റല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി നീക്കിവെച്ചെന്നും ബ്രെയാന്‍ പറഞ്ഞു. പഠനത്തിന്റെ അടുത്ത ഘട്ടമായി ചെയ്യുന്നത് ഫോണ്‍ വ്യത്യസ്ത സ്ഥാനങ്ങളില്‍ വെയ്‌ക്കുമെന്നാണ് സ്റ്റാന്‍ഫോര്‍ഡ് പറയുന്നത്. അതായത് ഫോണ്‍ ആളുകളുടെ കൈയ്യിലോ പോക്കറ്റിലോ മാറ്റി വെയ്‌ക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

Tags: alchohol
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies