അടിച്ച് പൂസായി കുരങ്ങനും കരടിയും! എന്നാൽ മദ്യം ബിവറേജിൽ നിന്നല്ലെന്ന് മാത്രം; അവർ തേടി പോകുന്നത് മറ്റൊന്ന്...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിച്ച് പൂസായി കുരങ്ങനും കരടിയും! എന്നാൽ മദ്യം ബിവറേജിൽ നിന്നല്ലെന്ന് മാത്രം; അവർ തേടി പോകുന്നത് മറ്റൊന്ന്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 05:07 pm IST
Facebook
Twitter
WhatsAppTelegram

മദ്യപിച്ച് ലക്കുകെട്ട് നടക്കുന്ന മനുഷ്യരെ മിക്കപ്പോഴും നമ്മൾ കാണാറുണ്ട്. സംസ്ഥാന സർക്കാർ പിടിച്ച് നിൽക്കുന്നത് തന്നെ മദ്യം വിറ്റ് കിട്ടുന്ന പണം കൊണ്ടാണ്. അതുകൊണ്ട് തന്നെ മദ്യത്തിനെതിരെ യാതൊരു നടപടിയും സർക്കാർ എടുക്കുകയുമില്ല.

എന്നാൽ മനുഷ്യർ മാത്രമേ മദ്യപിക്കൂ എന്നാണ് നിങ്ങൾ വിചാരിച്ചതെങ്കിൽ നിങ്ങൾക്ക് തെറ്റി. മൃ​ഗങ്ങളും മദ്യപിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. പക്ഷെ അവർ മലയാളിയെ പോലെ ബെവ്കോ ഔട്ട്ലൈറ്റിൽ പോയി ക്യൂ നിൽക്കില്ലെന്ന് മാത്രം.

നൂറുകണക്കിനു വർഷങ്ങളായി മൃഗങ്ങൾ മദ്യത്തിലെ പ്രധാന ചേരുവയായ എഥനോൾ ഉപയോ​ഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും രൂപം കൊള്ളുന്ന ഒരു തരം ആൽക്കഹോൾ ആണ് എഥനോൾ. സയൻസ് ജേണലായ ട്രെൻഡ്സ് ഇൻ ഇക്കോളജി & എവല്യൂഷനിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

“എഥനോൾ മനുഷ്യർ ഉപയോഗിക്കുന്ന ഒന്നാണ്” എന്ന ധാരണ തെറ്റാണെന്ന് എക്സെറ്റർ യൂണിവേഴ്സിറ്റി ബിഹേവിയറൽ ഇക്കോളജിസ്റ്റും മുതിർന്ന എഴുത്തുകാരനുമായ കിംബർലി ഹോക്കിംഗ്സ് പറഞ്ഞു.  മനുഷ്യ വംശം ഉദയം ചെയ്യുന്നതിന് മുമ്പ് തന്നെ മദ്യം കായ്‌ക്കുന്ന പഴങ്ങൾ ഭൂമിയിലുണ്ട്. ബിയർ അല്ലെങ്കിൽ വൈൻ എന്നിവയുടെ മണമുള്ള ചീഞ്ഞ പഴങ്ങളിൽ എഥനോൾ കാണപ്പെടുന്നു.

ഈ പഴങ്ങളിൽ 1 മുതൽ 2 ശതമാനം വരെ ആൽക്കഹോൾ മാത്രമാണ് ഉള്ളത്. എന്നാൽ ഈ ആൽക്കഹോൾ പോലും ഒരു മൃഗത്തെ ലഹരി പിടിപ്പിക്കും. കാടുകളിൽ ഇത്തരം അവസ്ഥയിലുള്ള കുരങ്ങുകളേയും കരടികളേയും കാണാൻ സാധിക്കും. അവർ ലഹരിക്കായി ഇത്തരം പഴങ്ങൾ തേടി പോകുന്നുണ്ടാകാം. എന്നാൽ മനുഷ്യനെ പോലെ അവർക്ക് മദ്യത്തിനോട് ആസക്തിയുള്ളതിന് തെളിവില്ലെന്ന് പഠനം പറയുന്നു.

Tags: alchoholanimal
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies