ali akbar - Janam TV
Friday, November 7 2025

ali akbar

‘പുഴ മുതൽ പുഴ വരെ’ ഇന്ന് തീയറ്ററുകളിൽ; പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ

രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രം 'പുഴ മുതൽ പുഴ വരെ' ഇന്ന് തീയറ്ററുകളിൽ. 1921ലെ മലബാർ മാപ്പിള കലാപം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമധർമ്മ ...

‘പുഴ ഒഴുകും വഴികൾ’; ‘പുഴ മുതൽ പുഴ വരെ’ റിലീസ് ചെയ്യുന്ന തിയറ്ററുകൾ അറിയാം

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ...

ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്‌തി; സെൻസർ സർട്ടിഫിക്കറ്റ് കൈപറ്റി; അവരോട് യുദ്ധം ചെയ്തു, വിജയിച്ച് വെന്നിക്കൊടി പാറിച്ചു: രാമസിംഹൻ

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ...

സ്വാഭിമാനികളായ ഹിന്ദുവിന്റെ സിനിമയാണ്; അവന്റെ വിയർപ്പ് കൊണ്ട് പടുത്തുയർത്തിയ സിനിമ; പുഴ ഒഴുകുക തന്നെ ചെയ്യും: രാമസിംഹൻ

'1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രം ഒരു ഹിന്ദു സിനിമ തന്നെയെന്ന് രാമസിംഹൻ. തൂവൂരിൽ പൊലിഞ്ഞ ആത്മാക്കൾ എന്നെന്നേക്കുമായി കുഴിച്ചു മൂടപ്പെടേണ്ടവരല്ല എന്നും അങ്ങനെ ...

1921 പുഴ മുതൽ പുഴവരെ ഹിന്ദിയിലേക്ക് മൊഴിമാറ്റും; ചിത്രം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് അലി അക്ബർ

കോഴിക്കോട് : പുതിയ ചിത്രം 1921 പുഴ മുതൽ പുഴവരെ മൊഴി മാറ്റി ഇറക്കുമെന്ന് സംവിധായകൻ അലി അക്ബർ. ഇന്നലെ സിനിമയുടെ പ്രിവ്യൂ ഷോ കോഴിക്കോട് നടന്നിരുന്നു. ...

മണി ചേട്ടന്റെ വിയോഗശേഷവും അലി അക്ബര്‍ എന്നെ മറന്നില്ല; സന്തോഷം പങ്കുവച്ച് ആര്‍.എല്‍.വി.രാമകൃഷ്ണന്‍

1921, പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്ണന്‍. അലി അക്ബര്‍ തന്നെ സംവിധാനം ചെയ്ത ...

1921 പുഴ മുതൽ പുഴ വരെ , ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ; സംവിധാനം രാമസിംഹൻ , നിർമ്മാണം അലി അക്ബർ

കൊച്ചി : രാമസിംഹൻ സംവിധാനം ചെയ്യുന്ന '1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . മലബാർ കലാപത്തിന്റെ കഥ ...

ആരാണീ രാമസിംഹൻ ? അലി അക്ബർ എന്തുകൊണ്ട് ആ പേരു തന്നെ സ്വീകരിച്ചു ?

സംവിധായകൻ അലി അക്ബർ ഇസ്ലാം മതം ഉപേക്ഷിച്ച് രാമസിംഹൻ എന്ന പേരു സ്വീകരിച്ചതിനെപ്പറ്റി സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വലിയ ചർച്ചകളാണ് നടക്കുന്നത്. എന്തുകൊണ്ട് അലി അക്ബർ രാമസിംഹൻ എന്ന ...

അലി അക്ബർ ഇനിമുതൽ ‘രാമസിംഹൻ’; മതം ഉപേക്ഷിച്ചതിന് പിന്നാലെ പേര് മാറ്റി സംവിധായകൻ

കൊച്ചി: ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പേര് മാറ്റി സംവിധായകൻ അലി അക്ബർ. 'രാമസിംഹൻ' എന്നാണ് സംവിധായകന്റെ പുതിയ നാമം. തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് ...

സൈന്യത്തിന്റെ ഉയർന്ന വ്യക്തി മരിച്ചപ്പോൾ ചിരിക്കുന്ന ഇമോജി ഇടുന്നവരുടെ സംസ്‌കാരത്തിനൊപ്പം നിൽക്കാൻ ഇനിയാവില്ല; ഇസ്ലാം മതം ഉപേക്ഷിച്ച് അലി അക്ബർ

കൊച്ചി: ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തി സംവിധായകൻ അലി അക്ബർ. സൈന്യത്തിന്റെ ഉയർന്ന വ്യക്തി മരിച്ചപ്പോൾ ചിരിക്കുന്ന ഇമോജി ഇടുന്നവരുടെ സംസ്‌കാരത്തിനൊപ്പം നിൽക്കാൻ ഇനിയാവില്ലെന്നും, ...

‘നമ്മുടെ സൈനിക മേധാവി വിഷ്ണുപാദം പൂകുമ്പോൾ ചിരിക്കുന്നവരെ രാജ്യം തിരിച്ചറിയണം, ശിക്ഷിക്കണം’; അലി അക്ബർ

കൊച്ചി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും 11 സൈനികരും മരിച്ച ഹെലികോപ്ടർ അപകടത്തിൽ സന്തോഷം പ്രകടിപ്പിച്ചവരെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ അലി അക്ബർ. 'നമ്മുടെ ...

മലചവിട്ടാൻ മാലയിട്ടവൻ സ്വാമിയാണ് ; അവന്റെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചവനെ ഹൈന്ദവർ നേരിടണം; വിമർശനവുമായി അലി അക്ബർ

പത്തനംതിട്ട : കോട്ടങ്ങലിൽ സ്‌കൂൾ വിദ്യാർത്ഥികളെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നിർബന്ധിപ്പിച്ച് 'ഞാൻ ബാബറി' എന്ന ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ അക്ബർ അലി. ...

ബിജെപിയുടെ പ്രവർത്തകനായി തുടരും; ഒരിക്കലും ബിജെപി വിടില്ലെന്ന് അലി അക്ബർ

കോഴിക്കോട്: ഒരിക്കലും താൻ ബിജെപി വിടില്ലെന്ന് സംവിധായകൻ അലി അക്ബർ. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവെക്കുക മാത്രമാണ് ചെയ്തതെന്നും ...

‘ഇനിയും മുൻപോട്ട് പോകാനുണ്ട്, നമ്മുടെ സിനിമ തീർക്കണ്ടേ’: സഹായ അഭ്യർത്ഥനയുമായി അലി അക്ബർ

കൊച്ചി : മലബാർ കലാപം പശ്ചാത്തലമാക്കിയുള്ള '1921: പുഴ മുതൽ പുഴ വരെ' ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഇനിയും സഹായം വേണമെന്ന് സംവിധായകൻ അലി അക്ബർ. സഹായം അഭ്യർത്ഥിക്കുന്നതിൽ ...

ക്യാമറയെത്തി, ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന 1921 നായി ഷൂട്ടിംഗ് ഫ്ലോറും ഉയരുന്നു

തിരുവനന്തപുരം : 1921 ലെ ഹിന്ദു വംശഹത്യ പ്രമേയം ആക്കിയുള്ള അലി അക്ബറിന്റെ ചലച്ചിത്ര നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു . ചിത്രത്തിനായുള്ള ക്യാമറ എത്തിയതായും , ...

അമ്മയുടെ തൃപ്പാദങ്ങളിൽ…അനുഗ്രഹത്തിനായി ; ‘1921’ന്റെ തിരക്കഥ മൂകാംബികയിൽ സമർപ്പിച്ച് അലി അക്ബർ

തിരുവനന്തപുരം : 1921 ലെ ഹിന്ദു വംശഹത്യ പ്രമേയം ആക്കിയുള്ള ചലച്ചിത്രത്തിന്റെ തിരക്കഥ മൂകാംബികാ ക്ഷേത്രത്തിൽ സമർപ്പിച്ച് സംവിധായകൻ അലി അക്ബർ. താൻ തിരക്കഥ മൂകാംബിക ദേവിയുടെ ...

സത്യം പറയാനല്ല ,വാര്യംകുന്നനെ മഹത്വ വത്ക്കരിക്കാനാണ് ചിലരുടെ ശ്രമം ; 1921 ആഗസ്റ്റ് 20 ന് റിലീസ് ചെയ്യുമെന്ന് അലിഅക്ബർ

തിരുവനന്തപുരം : ഹിന്ദു വംശഹത്യ പ്രതിപാദിച്ച് സംവിധാനം ചെയ്യുന്ന 1921 എന്ന ചിത്രം ലഹള തുടങ്ങിയ ആഗസ്റ്റ് 20 ന് റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് സംവിധായകൻ അലി ...