സൈന്യത്തിന്റെ ഉയർന്ന വ്യക്തി മരിച്ചപ്പോൾ ചിരിക്കുന്ന ഇമോജി ഇടുന്നവരുടെ സംസ്‌കാരത്തിനൊപ്പം നിൽക്കാൻ ഇനിയാവില്ല; ഇസ്ലാം മതം ഉപേക്ഷിച്ച് അലി അക്ബർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൈന്യത്തിന്റെ ഉയർന്ന വ്യക്തി മരിച്ചപ്പോൾ ചിരിക്കുന്ന ഇമോജി ഇടുന്നവരുടെ സംസ്‌കാരത്തിനൊപ്പം നിൽക്കാൻ ഇനിയാവില്ല; ഇസ്ലാം മതം ഉപേക്ഷിച്ച് അലി അക്ബർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 03:08 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തി സംവിധായകൻ അലി അക്ബർ. സൈന്യത്തിന്റെ ഉയർന്ന വ്യക്തി മരിച്ചപ്പോൾ ചിരിക്കുന്ന ഇമോജി ഇടുന്നവരുടെ സംസ്‌കാരത്തിനൊപ്പം നിൽക്കാൻ ഇനിയാവില്ലെന്നും, ജനിച്ചപ്പോൾ കിട്ടിയ ഇസ്ലാം മതം എന്ന കുപ്പായം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഇനി മുതൽ താനും കുടുംബവും ഭാരതീയനായിരിക്കും. ഇതിന്റെ പേരിൽ തന്റെ തലയ്‌ക്ക് വിലയിട്ടേക്കാം. എന്ത് പ്രശ്‌നത്തേയും നേരിടാൻ തയ്യാറാണെന്നും, ഇത് ഉറച്ച തീരുമാനമാണെന്നും അലി അക്ബർ പറയുന്നു.

‘ മലപ്പുറമാണ് തലസ്ഥാനമെന്ന് നാളെ പറഞ്ഞാൽ അതും അനുസരിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഇപ്പോൾ ജീവിക്കുന്നത്. ഇനി ധർമ്മത്തിന്റെ കൂടെ ചലിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഞാൻ ജനിച്ചപ്പോൾ കിട്ടിയ ഒരു ഉടുപ്പ് ഇന്ന് ഞാൻ വലിച്ചെറിയുകയാണ്. ഇന്ത്യക്കെതിരായി ആയിരക്കണക്കിന് ചിരിക്കുന്ന ഇമോജികളിട്ട തെണ്ടികളോടുള്ള എന്റെ ഉത്തരമാണത്. ഇന്ന് മുതൽ ഞാൻ മുസ്ലീമല്ല. ഞാൻ ഭാരതീയനാണ്. ഞാനും എന്റെ കുടുംബവും ഇസ്ലാം മതം ഉപേക്ഷിക്കുകയാണ്. ആ തീരുമാനം ഞങ്ങൾ കൂട്ടായി സ്വീകരിച്ചു. ഈ ഇമോജികൾ ഇടുമ്പോൾ അതിനോട് പ്രതികരിക്കാത്ത മുസൽമാന്റെ മതത്തെ ഞാൻ ഉപേക്ഷിക്കുകയാണ്. അതീവ ദു:ഖമുണ്ട്.

കൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ഏത് കുലത്തിലാണോ ജീവിക്കുന്നത്. ആകുലത്തിന്റെ ധർമ്മം പാലിക്കണമെന്ന്. കൃഷ്ണന്റെ ആ ഒരു ഒറ്റ ഉപദേശം കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. ഇനിയത് പറ്റില്ല. ഇനി ധർമ്മത്തിന്റെ വഴിയേ സഞ്ചരിക്കും. 24 മണിക്കൂർ ഞാനും ഭാര്യയും തമ്മിൽ സംസാരിച്ചാണ് ഈ തീരുമാനമെടുത്തത്. സൈന്യത്തിന്റെ ഉയർന്ന വ്യക്തി മരിച്ചപ്പോൾ ചിരിക്കുന്ന ഇമോജി ഇടുന്നവരുടെ സംസ്‌കാരത്തിനൊപ്പം നിൽക്കാൻ ഇനിയാവില്ല. ഇനി ആ സംസ്‌കാരത്തിന്റെ കൂടെ താനില്ല. നാളെ എന്റെ തലക്ക് ഏതെങ്കിലും കോൺഗ്രസ് എംഎൽഎ വിലയിട്ടേക്കാം. പക്ഷേ അത് വിഷയമല്ല. എനിക്കൊപ്പം ആരുമുണ്ടാകില്ല എന്നറിയാം. എന്നാൽ ഭയലേശമില്ലാതെ പറയുകയാണ്. ഇത് ഉറച്ച തീരുമാനമാണെന്നും’ അലി അക്ബർ പറഞ്ഞു.

Tags: ali akbar
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies