പർദ്ദയിടാതെ ഭാര്യ പുറത്തിറങ്ങുന്നു; വിവാഹമോചനം വേണമെന്ന് ഭർത്താവ്; കേസിൽ സുപ്രധാന നിരീക്ഷണവുമായി കോടതി
അലഹബാദ്: പൊതുസ്ഥലത്ത് പർദ്ദ ധരിക്കാതെ ഭാര്യ നടക്കുന്നുവെന്നത് ഭർത്താവിനോടുള്ള ക്രൂരതയായി കാണാൻ കഴിയില്ലെന്നും വിവാഹബന്ധം വേർപെടുത്തുന്നതിന് മതിയായ കാരണമല്ലെന്നും നിരീക്ഷിച്ച് അലഹബാദ് ഹൈക്കോടതി. പരമ്പരാഗതമായി പിന്തുടരുന്ന മതാചാരങ്ങൾ പാലിക്കാൻ ...