ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വകാര്യനിമിഷങ്ങളുടെ വീഡിയോ ഭർത്താവ് FBയിലിട്ടു; കോടതി കയറിയ സംഭവത്തിൽ പിന്നീട് നടന്നത്...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വകാര്യനിമിഷങ്ങളുടെ വീഡിയോ ഭർത്താവ് FBയിലിട്ടു; കോടതി കയറിയ സംഭവത്തിൽ പിന്നീട് നടന്നത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 01:50 pm IST
FacebookTwitterWhatsAppTelegram

വിവാഹത്തിലൂടെ ഒരു പെണ്ണിന്റെ ഉടമസ്ഥാവകാശം പുരുഷന് ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. വിവാഹം കഴിച്ചെന്നുകരുതി ഭാര്യയുടെ മേൽ നിയന്ത്രണമോ ഉടമസ്ഥതയോ ഭർത്താവിന് ലഭിക്കുന്നില്ലെന്നും കോടതി ഓർമിപ്പിച്ചു. വിവാഹിതയാണെങ്കിലും പെണ്ണിന് സ്വകാര്യതയ്‌ക്കുള്ള അവകാശവും സ്വയംഭരണാവകാശവും എപ്പോഴുമുണ്ടെന്നും കോടതി പറഞ്ഞു. ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വകാര്യനിമിഷങ്ങളുടെ വീഡിയോ ഫെയ്സ്ബുക്കിൽ അപ്ലോഡ് ചെയ്തുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ ചുമത്തിയ ക്രിമിനൽക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട ഹർജി നിരസിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് വിനോദ് ദിവാകറാണ് ഭർത്താവിന്റെ ഹർജി തള്ളിയത്. സ്വകാര്യവീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഭർത്താവിന്റെ പ്രവൃത്തി വൈവാഹികബന്ധത്തിന്റെ പവിത്രതയ്‌ക്ക് കളങ്കം വരുത്തുന്നതാണ്. പരസ്പരവിശ്വാസം കാത്തുസൂ​ക്ഷിക്കാൻ പങ്കാളികൾ പ്രതിജ്ഞാബദ്ധരാണ്. പ്രത്യേകിച്ചും വളരെ അടുത്തിടപഴകുന്ന കാര്യങ്ങളിൽ. സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ പൊതുയിടത്തിൽ പങ്കുവെക്കുന്നത് ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യാത്മകത ലംഘിക്കുന്നതാണ്. ദാമ്പത്യജീവിതത്തിന്റെ അടിത്തറയായ പരസ്പരവിശ്വാസത്തെ തന്നെ തകർക്കുന്നതാണിത്.

ഭർത്താവിന്റെ ‘എക്സ്റ്റൻഷൻ’ അല്ല ഭാര്യ. അവർ ഒരു വ്യക്തിയാണ്. സ്വന്തമായി അവകാശങ്ങളും സ്വപ്നങ്ങളുമൊക്കെയുള്ള വ്യക്തി. അവരുടെ സ്വയംഭരണാവകാശവും സ്വകാര്യതയും ബഹുമാനിക്കേണ്ടത് നിയമപരമാണെന്ന് മാത്രമല്ല, ധാർമികത കൂടിയാണ്. സമത്വപൂർണമായ ബന്ധം വളർത്തിയെടുക്കുന്നതിൽ അത് പ്രധാനവുമാണ്. – അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തന്റെ അറിവും സമ്മതവും കൂടാതെ താനുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ ഭാര്യ നൽകിയ കേസാണ് അലഹബാദ് ഹൈക്കോടതിയിലെത്തിയത്. സംഭവത്തിൽ ഭർത്താവിനെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നു. യുപിയിലെ മിർസാപൂർ ജില്ലയിലാണ് സംഭവം നടന്നത്.

Tags: marriageAllahabad HCwifehusband
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies