പർദ്ദയിടാതെ ഭാര്യ പുറത്തിറങ്ങുന്നു; വിവാഹമോചനം വേണമെന്ന് ഭർത്താവ്; കേസിൽ സുപ്രധാന നിരീക്ഷണവുമായി കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പർദ്ദയിടാതെ ഭാര്യ പുറത്തിറങ്ങുന്നു; വിവാഹമോചനം വേണമെന്ന് ഭർത്താവ്; കേസിൽ സുപ്രധാന നിരീക്ഷണവുമായി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2025, 02:03 pm IST
Facebook
Twitter
WhatsAppTelegram

അലഹബാദ്: പൊതുസ്ഥലത്ത് പർദ്ദ ധരിക്കാതെ ഭാര്യ നടക്കുന്നുവെന്നത് ഭർത്താവിനോടുള്ള ക്രൂരതയായി കാണാൻ കഴിയില്ലെന്നും വിവാഹബന്ധം വേർപെടുത്തുന്നതിന് മതിയായ കാരണമല്ലെന്നും നിരീക്ഷിച്ച് അലഹബാദ് ഹൈക്കോടതി. പരമ്പരാഗതമായി പിന്തുടരുന്ന മതാചാരങ്ങൾ പാലിക്കാൻ ഭാര്യ വിസമ്മതിച്ചതിനാലും അവളുടെ സ്വതന്ത്രമായ പെരുമാറ്റം അം​ഗീകരിക്കാൻ സാധിക്കാത്തതിനാലും വിവാഹമോചനം വേണമെന്ന ഭർത്താവിന്റെ വാദം കോടതി തള്ളുകയും ചെയ്തു.

ക്രൂരത ആരോപിച്ചായിരുന്നു 35 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ ഭർത്താവ് കോടതിയെ സമീപിച്ചത്. 1990-ൽ വിവാഹിതരായ ദമ്പതികൾ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 1996 മുതൽ വേർപിരിഞ്ഞാണ് താമസം. രണ്ടു പതിറ്റാണ്ടിലേറെയായി അകന്നു കഴിഞ്ഞിട്ടും, വിവാഹമോചനം നൽകാൻ ഭാര്യ വിസമ്മതിച്ചു. ഇതാണ് മാസങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ചത്.

‘പർദ്ദ’ ധരിക്കാതെ പുറത്തുപോകുന്നതും സമൂഹത്തിൽ സ്വതന്ത്രമായി ഇടപഴകുന്നതും അടക്കമുള്ള ഭാര്യയുടെ പെരുമാറ്റം തന്റെ പ്രതീക്ഷകളെ തെറ്റിക്കുന്നതായിരുന്നു. ഇത് മാനസികമായ ക്രൂരതയ്‌ക്ക് തന്നെ വിധേയനാക്കിയെന്നും ഭർത്താവ് വാദിച്ചു. എന്നാൽ, ഈ വാദങ്ങളിൽ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി. ഭർത്താവ് എഞ്ചിനീയറും ഭാര്യ സർക്കാർ സ്കൂൾ അദ്ധ്യാപികയും ആണെന്നിരിക്കെ ഇരുവരെയും വിദ്യാസമ്പന്നരായ പ്രൊഫഷണലുകളായാണ് കണക്കാക്കുക. ആധുനിക സാഹചര്യത്തിൽ ജീവിക്കുന്നതിനാൽ ഇത്തരം നടപടികളെ ക്രൂരമായി കാണാനാകില്ലെന്ന് ജസ്റ്റിസുമാരായ സൗമിത്ര ദയാൽ സിം​ഗും ഡൊണാദി രമേശും വ്യക്തമാക്കി. വ്യത്യസ്‌ത ജീവിത വീക്ഷണങ്ങളും പെരുമാറ്റങ്ങളും ക്രൂരതയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags: divorceAllahabad HCpardha
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies