കാെട്ടാരത്തിലായിരുന്ന നിർമാതാവിനെ കുടിലിലാക്കിയ സിനിമയും സംവിധായകനും! സത്യം വെളിപ്പെടുത്തി പൊഡ്രക്ഷൻ കൺട്രോളർ
നാലുകോടി രൂപയുടെ ബജറ്റിൽ തുടങ്ങിയ ചിത്രം ഒടുവിൽ തീർത്തത് 20 കോടി രൂപയ്ക്ക്..!ബെൻസിൽ പോയിരുന്ന നിർമാതാവിനെ കാലിത്തൊഴുത്തിലാക്കിയ ഒരു മലയാള ചിത്രം. നിർമാതാക്കളുടെ സംഘടനയുടെ വാർത്താസമ്മേളനത്തിൽ പരാമർശിക്കപ്പെട്ടത് ...