അപകടപ്പെടുത്താൻ ശ്രമിച്ചു, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ വീഡിയോ! പക്ഷേ തിരിച്ചടിച്ചു, റിയാലിറ്റി ഷോ താരങ്ങൾക്ക് വിമർശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അപകടപ്പെടുത്താൻ ശ്രമിച്ചു, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ വീഡിയോ! പക്ഷേ തിരിച്ചടിച്ചു, റിയാലിറ്റി ഷോ താരങ്ങൾക്ക് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2025, 04:03 pm IST
Facebook
Twitter
WhatsAppTelegram

കെഎസ്ആർടിസി ഡ്രൈവറിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത റിയാലിറ്റി ഷോ താരങ്ങളുടെ വീഡിയോക്ക് വിമർശനം. റെസ്മിൻ ഭായിയും അപ്സരയുമാണ് വീഡിയോ പങ്കുവച്ചത്. ഡ്രൈവറിൽ നിന്നുണ്ടായ മോശം അനുഭവം ചോ​ദിക്കാനെത്തിയ തങ്ങളുടെ ദേഹത്തേക്ക് ബസ് കയറ്റാൻ ശ്രമിച്ചെന്നാണ് ഇവർ വീഡിയോയിലൂടെ പറയുന്നത്.

രണ്ടു തവണ ഡ്രൈവർ മോശമായി പെരുമാറിയെന്നും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്. എന്നാൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെ താരങ്ങൾക്കെതിരെയാണ് വിമർശനം ഉയർന്നത്. ഡ്രൈവറോട് മാന്യമായി ചോദിച്ചെന്ന് പറഞ്ഞ ഇവരാണ് മോശമായി പെരുമാറിയതെന്നാണ് നെറ്റിസൺസ് പറയുന്നത്. അതേസമയം ചിലർ ഇവർക്ക് പിന്തുണ നൽകി, ഡ്രൈവറെ വിമർശിക്കുന്നുമുണ്ട്.

“എടോ പോടോ എന്നൊക്കെ വല്ലവനെയും വിളിക്കാൻ നിങ്ങൾക്കാരാണ് അധികാരം തന്നിരിക്കുന്നത്. നിർത്താതെ പോയെങ്കിൽ അത് അങ്ങോട്ടുള്ള പെരുമാറ്റം കൊണ്ടാണ്. ജനങ്ങൾ ന്യായത്തിന്റെ സൈഡിലെ നിക്കു. മക്കളെ”

“തന്തേടെ പ്രായം ഉള്ളയാളെ ഡോ എന്ന് വിളിച്ച് അഭിസംബോധ ചെയ്തവളെ അയാൾ mind ചെയ്യാതെ പോയത് അയാളുടെ പക്വത”

“ഒന്ന് പൊയിനാടി നിനക്ക് കംപ്ലയിന്റ് ഉണ്ടങ്കിൽ നിയമ പരം ആയി പൊ. നിന്റെ മാന്യത ഇതിൽ തന്നെ ഉണ്ട്” എന്നൊക്കെയാണ് കമന്റുകൾ.

“ഇപ്പോൾ അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിലാണ് ഇപ്പോഴുള്ളത്. യാത്ര ചെയ്യുന്ന സമയത്ത് ഒരു മോശം അനുഭവം ഉണ്ടായി. വലതുവശം ചേർന്ന് കാറിൽ പോയിക്കൊണ്ടിരിക്കെ ഇടത് വശത്ത് നിർത്തിയിരുന്ന കെഎസ്ആർടിസി ബസ് യാതൊരു സിഗ്നലും തരാതെ വലത് വശത്തേക്ക് തിരിഞ്ഞു. അപകടം നടക്കേണ്ടതായിരുന്നു. ഞങ്ങൾ ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രമാണ് അപകടം ഒഴിവായത്. ഞങ്ങൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്. സഡൻ ബ്രേക്ക് പിടിച്ചതുകൊണ്ട് തല പോയി ഇടിച്ച് വയ്യാണ്ടായി”.

“അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഓവർടേക്ക് ചെയ്ത് ബസിന് മുന്നിൽ കാർ നിർത്തി. കാറിൽ നിന്ന് ഇറങ്ങി സൈഡിൽ പോയി മാന്യമായി എന്താണ് കാണിച്ചതെന്ന് ചോദിക്കാൻ ചെന്നപ്പോൾ അയാൾ ഒരക്ഷരം മിണ്ടാതെ ഞാൻ നിൽക്കുന്ന സൈഡ് ചേർത്ത് വണ്ടിയെടുത്തു. ചെറിയ വ്യത്യാസത്തിലാണ് അപകടം ഒഴിവായത്. അല്ലെങ്കിൽ എന്റെ കാലിലൂടെ വണ്ടി കയറി ഇറങ്ങിയേനെ”.—എന്നായിരുന്നു ഇവർ വീഡിയോയിൽ പറയുന്നത്.

 

View this post on Instagram

 

A post shared by Resmin Bai (@resminbai)

“>

Tags: apsaraKSRTCBusdriverallegationdangerousresmin
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies