ശ്രദ്ധയുടെ ആത്മഹത്യ; കോളേജിലെ വാർഡന്മാർ റിട്ടയറായ പോലീസ് ഉദ്യോഗസ്ഥർ, കേസ് അട്ടിമറിക്കപ്പെടുന്നു; ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ ഫുഡ് ടെക്ക്നോളജി വിദ്യാർത്ഥിനിയുടെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ശക്തം. ശ്രദ്ധ സതീഷിന്റെ ആത്മഹത്യയ്ക്ക് കാരണം കോളേജ് ...



