ഭരണഘടനാ ദിനം; സുപ്രീം കോടതി വളപ്പിൽ അംബേദ്കറുടെ പ്രതിമ അനച്ഛാദനം ചെയ്ത് രാഷ്‌ട്രപതി
ന്യൂഡൽഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സുപ്രീംകോടതി വളപ്പിൽ ഡോ. ബിആർ അംബേദ്കറുടെ പ്രതിമ അനച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും കേന്ദ്ര നിയമമന്ത്രി ...