വിജ്ഞാനത്തിന്റെയും പ്രതിഭയുടെയും പ്രതീകം; അംബേദ്കറുടെ 132-ാം ജന്മദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിജ്ഞാനത്തിന്റെയും പ്രതിഭയുടെയും പ്രതീകം; അംബേദ്കറുടെ 132-ാം ജന്മദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2023, 11:34 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡോ.ബി.ആർ. അംബേദ്കറുടെ 132-ാം ജന്മദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. വിജ്ഞാനത്തിന്റെയും പ്രതിഭയുടെയും പ്രതീകമായ അംബേദ്കർ വിദ്യാഭ്യാസ വിദഗ്ദൻ, നിയമ വിദഗ്ധൻ, സാമ്പത്തിക വിദഗ്ധൻ, രാഷ്‌ട്രീയ പ്രവർത്തകൻ, സാമൂഹിക പരിഷ്‌കർത്താവ് എന്നീ നിലകളിൽ അക്ഷീണം പ്രവർത്തിക്കുകയും രാഷ്‌ട്രക്ഷേമത്തിനായി അറിവ് വർദ്ധിപ്പിക്കാനായി പരിശ്രമിക്കുകയും ചെയ്തു’ എന്ന് രാഷ്‌ട്രപതി ട്വീറ്ററിൽ കുറിച്ചു.

വിദ്യഭ്യാസത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ കാഴ്‌ച്ചപാടുകൾ എടുത്ത് പറയേണ്ടതാണ്. നിരാലംബരായ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. നിയമവാഴ്‌ച്ചയിലുള്ള അംബേദ്കറുടെ അചഞ്ചലമായ വിശ്വാസവും സാമൂഹികവും സാമ്പത്തികവുമായ സമത്വത്തോടുള്ള പ്രതിബദ്ധതയും ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്താണ്. ‘ഈ അവസരത്തിൽ, ഡോ. അംബേദ്കറുടെ ആദർശങ്ങളും ജീവിത മൂല്യങ്ങളും സ്വീകരിക്കാനും സമത്വവും സമൃദ്ധവുമായ ഒരു രാഷ്‌ട്രവും സമൂഹവും സൃഷ്ടിക്കുവാനായി മുന്നോട്ട് പോകുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം, രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭരണഘടനാ ശിൽപിയെന്നറിയപ്പെടുന്ന അംബേദ്കർ 1891 ഏപ്രിൽ 14-നാണ് ജനിച്ചത്. സാമൂഹിക വിവേചനത്തിനെതിരെയും സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്ത ഒരു ഇന്ത്യൻ നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്‌ട്രീയക്കാരനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്നു അദ്ദേഹം. 1956-ൽ അദ്ദേഹം അന്തരിച്ചു. മരണാനന്തര ബഹുമതിയായി 1990-ൽ ഭാരത രത്‌നം പുരസ്‌കാരം ലഭിച്ചു.

 

Tags: AmbedkarPresidentMURMU
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies