ambulance accident - Janam TV
Saturday, November 8 2025

ambulance accident

ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊല്ലം: ചിതറയിൽ ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. കടക്കൽ പൂക്കുന്നം സ്വദേശി മുനീറിനാണ് പരിക്കേറ്റത്. ബസിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന പിക്കപ്പ് ...

‘ഓക്‌സിജൻ രോഗിയേക്കാൾ വലുതാണെടാ മന്ത്രി..’; പരാതി കുപ്പത്തൊട്ടിയിൽ കളയാൻ പോലീസ് പറഞ്ഞു: ആംബുലൻസ് ഡ്രൈവർ

കൊല്ലം: മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തെറ്റായ ദിശയിൽ വാഹനം ഓടിച്ചെന്നാരോപിച്ചാണ് കേസെടുത്തത്. എന്നാൽ, മന്ത്രിയാണ് സി​ഗ്നൽ ...

നിയന്ത്രണം വിട്ട് ആംബുലൻസ് ടോള്‍ബൂത്തിൽ ഇടിച്ച് മറിഞ്ഞു; രോ​ഗി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: രോ​ഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് നാല് പേർ മരിച്ചു. അതിവേ​ഗത്തിൽ ആശുപത്രിയിലേയ്ക്ക് പോകുന്ന വഴി ടോള്‍ബൂത്തിനടുത്ത് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കര്‍ണാടക ഉഡുപ്പി ജില്ലയിലെ ഹിരൂറിലാണ് ...

കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസ് ഓടിച്ചു; വണ്ടി രണ്ട് വാഹനങ്ങളിൽ ചെന്നിടിച്ചു; നാല് പേർക്ക് പരിക്ക്

കോട്ടയം : കോട്ടയത്ത് ആംബുലൻസ് അപകടത്തിൽ നാല് പേർക്ക് പരിക്ക്. കരിക്ക് വിൽപ്പനക്കാരൻ ഓടിച്ച ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ഏറ്റുമാനൂർ-പാല റോഡിൽ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ...

കണ്ണൂരിൽ ആംബുലൻസ് മരത്തിലിടിച്ച് അപകടം: മൂന്ന് മരണം

കണ്ണൂർ: ഇളയാവൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. നിയന്ത്രണംവിട്ട ആംബുലൻസ് മരത്തിൽ ഇടിച്ചായിരുന്നു അപകടം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. നാലുപേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. ചന്ദനക്കാംപാറ സ്വദേശികളായ ...