'ഓക്‌സിജൻ രോഗിയേക്കാൾ വലുതാണെടാ മന്ത്രി..'; പരാതി കുപ്പത്തൊട്ടിയിൽ കളയാൻ പോലീസ് പറഞ്ഞു: ആംബുലൻസ് ഡ്രൈവർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഓക്‌സിജൻ രോഗിയേക്കാൾ വലുതാണെടാ മന്ത്രി..’; പരാതി കുപ്പത്തൊട്ടിയിൽ കളയാൻ പോലീസ് പറഞ്ഞു: ആംബുലൻസ് ഡ്രൈവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 06:21 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തെറ്റായ ദിശയിൽ വാഹനം ഓടിച്ചെന്നാരോപിച്ചാണ് കേസെടുത്തത്. എന്നാൽ, മന്ത്രിയാണ് സി​ഗ്നൽ തെറ്റിച്ചതെന്നും പരാതി പറയാൻ ചെന്നപ്പോൾ പോലീസ് മോശമായി പെരുമാറിയെന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞു.

‘ഓക്‌സിജൻ രോഗിയേക്കാൾ വലുതാണ് മന്ത്രിയെന്ന് പോലീസ് പറഞ്ഞു. ജീവൻ പൊലിയാൻ കിടക്കുന്ന രോഗിയേക്കാൾ പ്രാധാന്യമാണോ ഒരു മന്ത്രിക്ക്. ഞാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ ചേട്ടനാണ് പരാതി കൊടുക്കാൻ പോലീസ് സ്‌റ്റേഷനിൽ പോയത്. പരാതി കൊണ്ട് കുപ്പത്തൊട്ടിയിൽ കളയാനാണ് പോലീസ് പറഞ്ഞത്. മന്ത്രി വരുമ്പോൾ വണ്ടി കയറ്റി വെയ്‌ക്കാൻ നിന്നോട് ആരുപറഞ്ഞു എന്നു ചോദിച്ച് ചൂടായി’.

‘നിനക്കാരാടാ സിഗ്നൽ തന്നതെന്ന് ചോദിച്ചു. പോലീസ് ഉദ്യോഗസ്ഥൻ സിഗ്നൽ തന്നതിനാലാണ് ഞാൻ ആംബുലൻസ് എടുത്തത്. മന്ത്രി സിഗ്നൽ തെറ്റിച്ചത് കയറി വന്നതാണ്. അങ്ങനെയാണ് എന്റെ വണ്ടിയിൽ വന്ന് ഇടിച്ചത്. പക്ഷെ, പോലീസുകാർ എന്റെ തലയിലേയ്‌ക്ക് കുറ്റം ചാരുകയാണ്. നമുക്ക് ഒന്നും പറയാൻ പോലും പറ്റുന്നില്ല’- ഡ്രൈവർ പറഞ്ഞു.

Tags: ambulance accidentMinister V SivankuttyAmbulance driver
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies