AMIR KHAN - Janam TV
Saturday, November 8 2025

AMIR KHAN

ആമീർ ഖാനുമായി വേർപിരിഞ്ഞതിന് ശേഷം സന്തോഷവതി; ഒറ്റപ്പെടൽ തോന്നിയിട്ടില്ല: കിരൺ റാവു

സനിമാ ലോകത്തെ വിവാഹവും വേർപിരിയലുകളും എന്നും ആളുകൾക്ക് സുപരിചിതമാണ്. എന്നാൽ ചില താരങ്ങളുടെ വിവാഹ മോചനം ഞെട്ടലോടെയാണ് നാം കേൾക്കുക. അത്തരത്തിൽ വേർപിരിഞ്ഞ ദമ്പതികളാണ് ആമീർ ഖാനും ...

ആമീർഖാന്റെ മകളായി അഭിനയിച്ച സുഹാനി ഭട്‌നാഗർ അന്തരിച്ചു; അന്ത്യം 19-ാം വയസിൽ

ഫരീദാബാദ്: ദംഗലിലെ ആമിർഖാന്റെ മകളായായി അഭിനയിച്ച സുഹാനി ഭട്നഗർ അന്തരിച്ചു. 19 വയസായിരുന്നു. ഫരീദാബാദിൽ താമസിച്ചിരുന്ന സുഹാനിയുടെ സംസ്‌കാരം അജ്റോണ്ട ശ്മശാനത്തിൽ നടക്കും. നടിക്ക് വാഹനാപകടത്തിൽ കാലിന് ...

മഹാഗണപതിയുടെ അനുഗ്രഹം തേടി ആമിർഖാൻ : ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാറിന്റെ വീട്ടിലെ ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുത്ത് താരം

മുംബൈ : മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാറിന്റെ വീട്ടിലെത്തി ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുത്ത് നടൻ ആമിർ ഖാൻ . കൈയ്യിൽ മധുരപലഹാരങ്ങളുമായെത്തിയ ആമിർഖാന്റെ ചിത്രങ്ങളും ...

“ ഇതിഹാസ ചിത്രമായ ആദിപുരുഷ് ലോകമെമ്പാടും കീഴടക്കട്ടെ “ : ആശംസകൾ അറിയിച്ച് ആമിർ ഖാൻ

മുംബൈ : 500 കോടി ബജറ്റില്‍ ഒരുക്കിയ ആദിപുരുഷ് റിലീസിനു മുൻപ് തന്നെ റെക്കോർഡിലേയ്ക്ക് കുതിക്കുകയാണ് . പ്രഭാസും കൃതി സനോണും അഭിനയിക്കുന്ന ചിത്രത്തിന്റെ വാരാന്ത്യ ഷോകള്‍ക്കായി ...

വധൂഗൃഹത്തിലേക്ക് വലതുകാൽ വെച്ച് കയറി ആമിർ ഖാൻ; സ്വകാര്യ ബാങ്കിന്റെ പരസ്യം വിവാദത്തിൽ; മറ്റുളളവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തരുതെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി 

ഭോപ്പാൽ: ബോളിവുഡ് താരം ആമിർ ഖാൻ സ്വകാര്യ ബാങ്കിന് വേണ്ടി അഭിനയിച്ച പരസ്യം വിവാദത്തിൽ. ട്വിറ്റർ ഉൾപ്പെടെയുളള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരസ്യത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ...

ഭ്രാന്തനായി ചിത്രീകരിച്ചു,മരുന്നുകൾ കുടിപ്പിച്ച് വീട്ടുതടങ്കലിലാക്കി സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചു; ആമിർഖാനെതിരെ ഗുരുതര ആരോപണവുമായി സഹോദരൻ

മുംബൈ: നടൻ ആമിർഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരനും നടനുമായ ഫൈസൽ ഖാൻ. ആമിർ ഖാൻ തന്നെ മറ്റുള്ളവർക്ക് മുന്നിൽ ഭ്രാന്തനായി ചിത്രീകരിച്ച് തന്നെ ഏറെക്കാലം വീട്ടിൽ പൂട്ടിയിട്ടെന്നും ...

ഒടിടിയിലേക്കില്ല; തകർന്നടിഞ്ഞ ലാൽ സിംഗ് ഛദ്ദയിൽ ആളെകയറ്റാൻ പുതിയ അടവുമായി ആമിർ ഖാൻ; തിയേറ്ററിൽ പോയി സിനിമ കാണണമെന്ന് നടൻ

മുംബൈ: വലിയ പ്രതീക്ഷകളുമായെത്തിയ ആമിർ ഖാൻ ചിത്രം തിയേറ്ററുകളിൽ തകർന്നടിയുന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നുണ്ട്. ലാൽ സിംഗ് ഛദ്ദ കാണാൻ അവധി ദിവസങ്ങളിൽ ...

സൈന്യത്തിന്റെയും ഹിന്ദുക്കളുടെയും വികാരം വ്രണപ്പെടുത്തി; ആമിർ ഖാനെതിരെ പോലീസിൽ പരാതി

മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാനെതിരെ പോലീസിൽ പരാതി. ഡൽഹിയിലെ അഭിഭാഷകനായ വിനീത് ജിൻഡാൽ എന്നയാൾ ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്ക് പരാതി നൽകി. ആമിറിനെ ...

‘ദി കശ്മീർ ഫയൽസ്” സിനിമയെ പ്രശംസിച്ച് നടൻ ആമിർഖാൻ: കശ്മീരി ഹിന്ദുക്കൾക്ക് സംഭവിച്ചത് അപലപനീയം, ഞാൻ സിനിമ കാണും, എല്ലാവരും കാണണമെന്നും ഖാൻ

ന്യൂഡൽഹി: കാശ്മീരി ഹിന്ദുക്കളുടെ വംശഹത്യയുടെ കഥപറയുന്ന ദി കശ്മീർ ഫയൽസ് താൻ കാണുമെന്ന് നടൻ ആമിർഖാൻ. എല്ലാവരും സിനിമ കാണണമെന്നും കശ്മീരി ഹിന്ദുക്കൾക്ക് സംഭവിച്ചത് അപലപനീയമെന്നും അദ്ദേഹം ...