ഒടിടിയിലേക്കില്ല; തകർന്നടിഞ്ഞ ലാൽ സിംഗ് ഛദ്ദയിൽ ആളെകയറ്റാൻ പുതിയ അടവുമായി ആമിർ ഖാൻ; തിയേറ്ററിൽ പോയി സിനിമ കാണണമെന്ന് നടൻ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒടിടിയിലേക്കില്ല; തകർന്നടിഞ്ഞ ലാൽ സിംഗ് ഛദ്ദയിൽ ആളെകയറ്റാൻ പുതിയ അടവുമായി ആമിർ ഖാൻ; തിയേറ്ററിൽ പോയി സിനിമ കാണണമെന്ന് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 12:09 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വലിയ പ്രതീക്ഷകളുമായെത്തിയ ആമിർ ഖാൻ ചിത്രം തിയേറ്ററുകളിൽ തകർന്നടിയുന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നുണ്ട്. ലാൽ സിംഗ് ഛദ്ദ കാണാൻ അവധി ദിവസങ്ങളിൽ പോലും തിയേറ്ററുകളിലേക്ക് ആളുകളെത്താതിരുന്നതോടെ പുതിയ അടവുമായി എത്തിയിരിക്കുകയാണ് ആമിർ ഖാൻ.

ആറുമാസത്തേക്ക് സിനിമ ഒടിടിയിൽ വരില്ലെന്നും തിയേറ്ററിൽ തന്നെ കാണണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് നടൻ. ഒടിടി സിനിമയ്‌ക്ക് ഒരു വെല്ലുവിളിയല്ല, പക്ഷേ ബോളിവുഡിന് അത് ഒരു വെല്ലുവിളിയാണ്. ഞങ്ങളുടെ സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പറയുന്നത്. പക്ഷേ നിങ്ങൾക്ക് തിയേറ്ററുകളിൽ വരണമെന്ന് താൽപര്യമില്ല. കാരണം ഏതാനും ആഴ്ചകൾക്കുള്ളിൽ സിനിമ വീട്ടിൽ തന്നെ കാണാൻ കഴിയും.

ആളുകൾ തിയറ്ററുകളിൽ എത്തുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും? ഒന്നുകിൽ നിങ്ങൾ തിയേറ്ററുകളിൽ വന്ന് ഇപ്പോൾ ലാൽ സിംഗ് ഛദ്ദ കാണുക. അല്ലെങ്കിൽ ഒടിടിയിൽ കാണാൻ ആറ് മാസം കാത്തിരിക്കുക എന്നായിരുന്നു നടന്റെ പ്രതികരണം.

1994ൽ പുറത്തിറങ്ങിയ ടോം ഹാങ്ക്‌സ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായ ലാൽ സിംഗ് ഛദ്ദ വലിയ താരനിരയുമായി ലോകമെമ്പാടുമാണ് റിലീസ് ചെയ്തത്. ഇതുവരെ ചിത്രം കളക്ട് ചെയ്തത് 50 കോടി രൂപമാത്രമാണ്.ആമിറിന്റെ മുൻ ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും പരാജയമായിരുന്നു.

Tags: AMIR KHAN
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

Latest News

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies