'ദി കശ്മീർ ഫയൽസ്'' സിനിമയെ പ്രശംസിച്ച് നടൻ ആമിർഖാൻ: കശ്മീരി ഹിന്ദുക്കൾക്ക് സംഭവിച്ചത് അപലപനീയം, ഞാൻ സിനിമ കാണും, എല്ലാവരും കാണണമെന്നും ഖാൻ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ദി കശ്മീർ ഫയൽസ്” സിനിമയെ പ്രശംസിച്ച് നടൻ ആമിർഖാൻ: കശ്മീരി ഹിന്ദുക്കൾക്ക് സംഭവിച്ചത് അപലപനീയം, ഞാൻ സിനിമ കാണും, എല്ലാവരും കാണണമെന്നും ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 01:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാശ്മീരി ഹിന്ദുക്കളുടെ വംശഹത്യയുടെ കഥപറയുന്ന ദി കശ്മീർ ഫയൽസ് താൻ കാണുമെന്ന് നടൻ ആമിർഖാൻ. എല്ലാവരും സിനിമ കാണണമെന്നും കശ്മീരി ഹിന്ദുക്കൾക്ക് സംഭവിച്ചത് അപലപനീയമെന്നും അദ്ദേഹം പ്രതികരിച്ചു. ബോക്‌സോഫീസിൽ ചിത്രം വിജയിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും ആമിർഖാൻ കൂട്ടിച്ചേർത്തു.

തെലുങ്ക് ചിത്രം RRR ന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സിനിമയെക്കുറിച്ചുള്ള ഖാന്റെ കാഴ്ചപ്പാട് എന്താണെന്ന ചോദ്യത്തിന് അത് നമ്മുടെ ഹൃദയങ്ങളെ തകർക്കുന്ന ചരിത്രത്തിന്റെ ഭാഗമാണെന്നും കശ്മീരി പണ്ഡിറ്റുകൾക്ക് എന്ത് സംഭവിച്ചാലും അത് അപലപനീയമാണെന്നുമായിരുന്നു ഖാന്റെ മറുപടി.

ഇത്തരമൊരു വിഷയത്തെ ആസ്പദമാക്കിയുള്ള ഏത് സിനിമയും എല്ലാ ഇന്ത്യക്കാരും കണ്ടിരിക്കണം. ഞാൻ തീർച്ചയായും ഇത് കാണും, ചിത്രം ബോക്സ് ഓഫീസിൽ വിജയിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും ഖാൻ പറഞ്ഞു.

രാജ്യത്ത് അസഹിഷ്ണുത പടരുന്നുവെന്നും മുൻ ഭാര്യ കിരൺ റാവു രാജ്യത്ത് സുരക്ഷിതരല്ലെന്ന് തോന്നിയതിനാൽ ഇന്ത്യ വിടാൻ നിർദ്ദേശിച്ചതായും ആമിർ ഖാൻ 2015ൽ നടത്തിയ പരാമർശം വലിയ വിവാദത്തിന് കാരണമായി.

1990 ൽ താഴ്വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കിയുള്ള വിവേക് അഗ്‌നിഹോത്രിയുടെ ദി കാശ്മീർ ഫയൽസ് ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറുകയാണ്. പല സംസ്ഥാനങ്ങളും നികുതി ഓഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

എന്നാൽ ന്യൂനപക്ഷവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. സിമിനമയെ ബോക്‌സ് ഓഫിസിൽ തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തിയെങ്കിലും രാജ്യംമുഴുവൻ ഒറ്റമനസ്സോടെ സിനിമയെ സ്വീകരിച്ചു.

Tags: the kashmir filesAMIR KHAN
Share
Tweet
SendShare

More News from this section

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies