amit shaw - Janam TV
Saturday, November 8 2025

amit shaw

കാലു ചതഞ്ഞത് മുതലാക്കി മമത; മുറിവേറ്റ കടുവ കൂടുതൽ അപകടകാരിയെന്ന് മുന്നറിയിപ്പ്; അസുഖം വേഗം ഭേദമാകട്ടെയെന്ന് അമിത് ഷാ

കൊൽക്കത്ത: കാറിന്റെ ഡോറ് തട്ടിയുണ്ടായ അപകടത്തെ മുതലെടുക്കുന്ന മമതാ ബാനർജിക്ക് ഉരുളയ്ക്കുപ്പേരിപോലെ മറുപടി നൽകി അമിത് ഷാ. ബി.ജെ.പിക്കെ തിരെ പ്രചാരണം വീൽചെയറിലിരുന്നാണ് മമത നടത്തിക്കൊണ്ടിരിക്കുന്നത്. കാലിനേറ്റ ...

പാരാ മിലിട്ടറിക്കായി ബംഗാളിൽ നാരായണീ സേന: വാഗ്ദാനം നൽകി അമിത് ഷാ; മുഗളരെ തടഞ്ഞ നരനാരായണ രാജാവിന് സ്മാരകവും ഉയരുന്നു

കൂച്ച് ബിഹാർ: പ്രാദേശിക സുരക്ഷ ഉറപ്പുവരുത്താൻ പശ്ചിമ ബംഗാൾ സംസ്ഥാനത്ത് നാരായണീ സേന രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ കൂച്ച് ബേഹാറിലെ റാലിയിൽ ...

ഞാനെത്തിയത് മമതയെ തൂത്തെറിയാൻ; മാദ്ധ്യമ ചർച്ചയിൽ വെല്ലുവിളിച്ച് അമിത് ഷാ

കൊൽക്കത്ത: തന്റെ വരവ് പശ്ചിമ ബംഗാളിനെ സ്വന്തമാക്കാനെന്ന് ഉറപ്പിച്ച് പറഞ്ഞ് അമിഷ് ഷാ. താൻ ബംഗാളിൽ പ്രചാരണത്തിന് എത്തിയത് മമതാ ബാനർജിയുടെ ഭരണത്തെ തൂത്തെറിയാനാണെന്ന് തുറന്നു പറഞ്ഞാണ് ...

യുവാക്കൾക്ക് നേതാജി പ്രേരണാ സ്രോതസ്സ്; ജന്മവാർഷികാഘോഷം യുവാക്കളെ നാടിന്റെ വികസനത്തിനായി പ്രേരിപ്പിക്കും: അമിത് ഷാ

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികാഘോഷം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ ആഹ്വാനം രാജ്യം സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'നേതാജിയുടെ ജന്മവാർഷികാഘോഷങ്ങൾ എല്ലാവരും ...

അതിര്‍ത്തി രക്ഷാ സേനാ ദിനം ഇന്ന്; ആശംസകളര്‍പ്പിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ന്യൂല്‍ഹി: ഇന്ന് രാജ്യം അതിര്‍ത്തി രക്ഷാ സേനയുടെ 56-ാം സ്ഥാപന ദിനാചരണം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വീരബലിദാനികളായ ജവാന്മാരെ അനുസ്മരിച്ചു. ഒപ്പം ...

വീരബലിദാനി ഭഗത് സിംഗിന് രാജ്യത്തിന്റെ പ്രണാമം; ജന്മവാർഷികത്തില്‍ അനുസ്മരിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വീര ബലിദാനി ഭഗത് സിംഗിനെ 113ാം ജന്മ വാർഷികത്തിൽ അനുസ്മരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുവ പോരാളിയായിരുന്ന ഭഗത് സിംഗിന്റെ ...