പാരാ മിലിട്ടറിക്കായി ബംഗാളിൽ നാരായണീ സേന: വാഗ്ദാനം നൽകി അമിത് ഷാ; മുഗളരെ തടഞ്ഞ നരനാരായണ രാജാവിന് സ്മാരകവും ഉയരുന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാരാ മിലിട്ടറിക്കായി ബംഗാളിൽ നാരായണീ സേന: വാഗ്ദാനം നൽകി അമിത് ഷാ; മുഗളരെ തടഞ്ഞ നരനാരായണ രാജാവിന് സ്മാരകവും ഉയരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2021, 08:06 am IST
FacebookTwitterWhatsAppTelegram

കൂച്ച് ബിഹാർ: പ്രാദേശിക സുരക്ഷ ഉറപ്പുവരുത്താൻ പശ്ചിമ ബംഗാൾ സംസ്ഥാനത്ത് നാരായണീ സേന രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ കൂച്ച് ബേഹാറിലെ റാലിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. അർദ്ധസൈനിക സംവിധാനത്തിന് കരുത്തു പകരുന്നതിനൊപ്പം പ്രാദേശിക വിഘടനവാദ പ്രശ്‌നങ്ങളേയും അമർച്ച ചെയ്യുന്നതിനാണ് നാരയണീ സേന എന്ന പേരിൽ സുരക്ഷാ സംവിധാനം വരുന്നത്. കൂച്ച് ബെഹാറിന്റെ പഴയകാലത്ത് ഭരിച്ചിരുന്ന നര നാരായൺ എന്ന രാജാവിന്റെ സ്മരണാർത്ഥമാണ് നാരായണീ സേന എന്ന പേര് നൽകുന്നതെന്നും അമിത് ഷാ പറഞ്ഞു.

കൂച്ച ബെഹാർ മേഖലയിൽ പ്രവർത്തിക്കുന്ന സി.എ.പി.എഫ് പരിശീലന കേന്ദ്രത്തിന് രാജാ നര നാരായണന്റെ സഹോദരനായിരുന്ന ചിലാ റോയിയുടെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്. രാജ പരമ്പരയിലെ വീരനായ യോദ്ധാവായിട്ടാണ് ചിലാ റോയ് അറിയപ്പെട്ടിരുന്നത്.

പശ്ചിമ ബംഗാളിന്റെ പൂർവ കാലത്ത് മുഗളസൈന്യത്തെ ഫലപ്രദമായി നേരിട്ട് തടഞ്ഞ സൈനികരാണ് നാരായണി സേനകൾ. ഈ പരമ്പരയുടെ സ്മരണാർത്ഥം രാജാ നര നാരായണന്റെ ജന്മസ്ഥലമായ പഞ്ചാനൻ താക്കൂറിൽ ഭവ്യമായ ഒരു സ്മാരകവും പണിയുമെന്നും അമിത് ഷാ പ്രസംഗത്തിൽ സൂചിപ്പിച്ചു.

Tags: amit shaw
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies