കാലു ചതഞ്ഞത് മുതലാക്കി മമത; മുറിവേറ്റ കടുവ കൂടുതൽ അപകടകാരിയെന്ന് മുന്നറിയിപ്പ്; അസുഖം വേഗം ഭേദമാകട്ടെയെന്ന് അമിത് ഷാ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലു ചതഞ്ഞത് മുതലാക്കി മമത; മുറിവേറ്റ കടുവ കൂടുതൽ അപകടകാരിയെന്ന് മുന്നറിയിപ്പ്; അസുഖം വേഗം ഭേദമാകട്ടെയെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2021, 03:46 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കാറിന്റെ ഡോറ് തട്ടിയുണ്ടായ അപകടത്തെ മുതലെടുക്കുന്ന മമതാ ബാനർജിക്ക് ഉരുളയ്‌ക്കുപ്പേരിപോലെ മറുപടി നൽകി അമിത് ഷാ. ബി.ജെ.പിക്കെ തിരെ പ്രചാരണം വീൽചെയറിലിരുന്നാണ് മമത നടത്തിക്കൊണ്ടിരിക്കുന്നത്. കാലിനേറ്റ മുറിവ് തന്നെ കൂടുതൽ കരുത്തയാക്കിയെന്നാണ് മമതയുടെ വാദം. മുറിവേറ്റ കടുവ എന്നും കൂടുതൽ അപകടകാരിയാണെന്ന് എതിരാളികൾ ഓർക്കുന്നത് എപ്പോഴും നല്ലതാണെന്നാണ് മമതയുടെ വെല്ലുവിളി. തനിക്കെതിരെ പോരാടാനിറങ്ങിയവരെല്ലാം നുറുങ്ങി തകർന്നുപോയിട്ടേയുള്ളുവെന്നും മമത പ്രസംഗത്തിൽ പറഞ്ഞു.

മമതയുടെ നാടകം ജനങ്ങൾക്കറിയാമെന്നും നുണപ്രചാരണം വിലപ്പോവില്ലെന്നും ബി.ജെ.പി കേന്ദ്ര നേതാക്കൾ മറുപടി നൽകിയതിന് പുറകേ അമിത് ഷായും മമതയുടെ പ്രസംഗത്തിന് ഉത്തരവുമായി രംഗത്തെത്തി. ദീദിയുടെ ‘അസുഖം’ എളുപ്പം വേഗം ഭേദമാക്കട്ടെയെന്നാണ് അമിത് ഷാ പ്രതികരിച്ചത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ, സ്മൃതി ഇറാനി എന്നിവർ ബംഗാളിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. പല തവണ ബംഗാളിലെത്തിയ അമിത് ഷാ മമതയുടെ അഴിമതി ഭരണത്തേയും  ഭീകരസംഘടനാ ബന്ധങ്ങളേയും മതപ്രീണനത്തേയും എണ്ണിയെണ്ണിപ്പറഞ്ഞാണ് മറുപടി നൽകുന്നത്.

Tags: amit shawmamta bengal
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies