അതിര്‍ത്തി രക്ഷാ സേനാ ദിനം ഇന്ന്; ആശംസകളര്‍പ്പിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിര്‍ത്തി രക്ഷാ സേനാ ദിനം ഇന്ന്; ആശംസകളര്‍പ്പിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2020, 10:03 am IST
FacebookTwitterWhatsAppTelegram

ന്യൂല്‍ഹി: ഇന്ന് രാജ്യം അതിര്‍ത്തി രക്ഷാ സേനയുടെ 56-ാം സ്ഥാപന ദിനാചരണം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വീരബലിദാനികളായ ജവാന്മാരെ അനുസ്മരിച്ചു. ഒപ്പം സേവനത്തിലുള്ളവരും വിരമിച്ചവരുമായ ബി.എസ്.എഫ് ജവാന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.

‘ബി.എസ്.എഫ് ദിനത്തില്‍ എല്ലാ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍. രാജ്യത്തെ സേനാ വിഭാഗത്തിലെ ധീരതയുടെ പര്യായമായി ബി.എസ്.എഫ് മാറിക്കഴിഞ്ഞു. രാജ്യസുരക്ഷയ്‌ക്കായി ഒത്തുതീര്‍പ്പില്ലാത്ത നിശ്ചയദാര്‍ഢ്യവും കടമയും നിര്‍വ്വഹിച്ച് സേന മുന്നേറുകയാണ്. നാടിന്റെ എല്ലാ മേഖലകളിലേയും ദുരന്ത സമയത്ത് ഓടി എത്തുന്ന ജീവന്‍രക്ഷകരായി ബി.എസ്.എഫ് ജവാന്മാര്‍ നിറഞ്ഞുനില്‍ക്കുന്നു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കര്‍ത്തവ്യമാണ് ജീവനേക്കാള്‍ വലുതെന്ന ആദര്‍ശത്തെ നെഞ്ചിലേറ്റിയാണ് ബി.എസ്.എഫ് ഭടന്മാര്‍ മുന്നേറുന്നത്. 56-ാം ബി.എസ്.എഫ് സ്ഥാപന ദിനത്തില്‍ ധീരന്മാരായ എല്ലാ സൈനികരേയും അഭിവാദ്യം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ തന്റെ സന്ദേശമായി പറഞ്ഞു.

1965 ഡിസംബര്‍ 1നാണ് പാര്‍ലമെന്റ് പ്രത്യേക നിയമം വഴി കരസേനയ്‌ക്കൊപ്പം രാജ്യാതിര്‍ത്തിയിലെ എല്ലാ സുരക്ഷാ കാര്യങ്ങള്‍ക്കുമായി ബി.എസ്.എഫ് എന്ന പ്രത്യേക സേനാ വിഭാഗത്തെ പ്രഖ്യാപിച്ചത്. ഇന്ത്യ-പാകിസ്താന്‍ യുദ്ധം കഴിഞ്ഞയുടനെയാണ് അതിര്‍ത്തിയില്‍ സ്ഥിരം സാന്നിദ്ധ്യമായി സേനാ വിഭാഗം വേണമെന്ന ആശയം ഉടലെടുത്തത്.

Tags: Narendra Modiamit shaw
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies