AMITSHA - Janam TV
Friday, November 7 2025

AMITSHA

“രാജ്യത്ത് നിന്ന് ഒളിച്ചോടിയ കുറ്റവാളികളെ ഞങ്ങൾ പിന്തുർന്ന് പിടികൂടി, 2 വർഷത്തിനിടെ തിരിച്ചെത്തിച്ചത് ഒളിവിൽ കഴിഞ്ഞ 42 പേരെ”: അമിത് ഷാ

പട്ന: കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒളിവിൽ 42-ലധികം കുറ്റവാളികളെ കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികളെ തിരിച്ചെത്തിക്കാൻ അയൽരാജ്യങ്ങൾ സഹായിച്ചിട്ടുണ്ടെന്നും നിയമനടപടികൾക്ക് ശേഷം കൂടുതൽ ...

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

എറണാകുളം : പഹ​ൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊച്ചിയിൽ ബിജെപി സംസ്ഥാന അവലോകന യോ​ഗത്തിൽ പങ്കെടുത്ത ശേഷമാണ് ...

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ; അമിത് ഷാ വീണ്ടും കേരളത്തിലെത്തുന്നു

എറണാകുളം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും കേരളത്തിലെത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനിയാണ് അമിത് ഷാ കേരളത്തിൽ എത്തുന്നത്. ഈ ...

അമിത് ഷാ ഇന്ന് അനന്തപുരിയിൽ ; വൻ സ്വീകരണമൊരുക്കി ബിജെപി, കണ്ണൂരിൽ ക്ഷേത്രദർശനം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ബിജെപി സംസ്ഥാന ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് അമിത് ഷാ എത്തുന്നത്. ഇന്ന് രാത്രി 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ...

“രാഹുൽ ഇപ്പോഴും തെളിവുകൾ ചോദിക്കുന്നു ; പാകിസ്ഥാന്റെ വീട്ടിൽ കയറിയാണ് ഇന്ത്യ മറുപടി നൽകിയത്, ആദ്യം നിങ്ങൾ അത് നോക്കൂ…”: അമിത് ഷാ

ന്യൂഡൽഹി: കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്ത് നടന്ന മൂന്ന് ഭീകരാക്രമണങ്ങൾക്ക് കേന്ദ്ര സർക്കാർ തക്കതായ മറുപടി നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി ...

പഹൽ​ഗാം ഭീകരാക്രമണം; 4 ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടു; ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്ന് അമിത് ഷാ

ശ്രീന​ഗർ: പഹൽ​ഗാമിൽ 26 വിനോ​ദസഞ്ചാരികളെ കൊന്നൊടുക്കിയ കൊടും ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസികൾ. ലഷ്കർ ഇ തൊയ്ബയുടെ ഭാ​ഗമായി ​ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദി റസിസ്റ്റൻസ് ...

മകരസംക്രാന്തി ഉത്സവം; ​അഹമ്മദാബാദിൽ നാട്ടുകാരോടൊപ്പം ആഘോഷിച്ച് അമിത് ഷാ

അ​ഹമ്മദാബാദ്: മകരസംക്രാന്തി ദിനത്തിൽ അഹമ്മദാബാദിലെ ശാന്തിനികേതൻ സൊസൈറ്റി സന്ദർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് അമിത് ഷാ എത്തിയത്. കുട്ടികളോടൊപ്പമായിരുന്നു കേന്ദ്രമന്ത്രിയുടെ സംക്രാന്തി ...

രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രിയിൽ പൂർണവിശ്വാസം, അതിന്റെ തെളിവാണ് മഹാരാഷ്‌ട്രയിലെ വിജയം:അഹോരാത്രം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി: അമിത് ഷാ

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യത്തിന് ചരിത്രം വിജയം കരസ്ഥമാക്കാൻ അക്ഷീണം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

സ്വന്തം ആരോ​ഗ്യത്തെ പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തി; ഖാർഗെയുടെ പരാമർശം അരോചകവും ലജ്ജാവഹവുമെന്ന് അമിത് ഷാ

ന്യൂഡൽഹി: പ്രസം​ഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെടുത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വന്തം ആരോ​ഗ്യത്തെ പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തി ...

മണിപ്പൂരിലെ ജനങ്ങൾക്ക് ന്യായമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: അമിത് ഷാ

ന്യൂഡൽഹി: മണിപ്പൂരിലെ ജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂരിൽ കൂടുതൽ വെയർഹൗസ് സ്ഥാപനങ്ങൾ തുറക്കുമെന്നും കേന്ദ്രമന്ത്രി എക്സിലൂടെ അറിയിച്ചു. പ്രധാനമന്ത്രി ...

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പാർലമെന്റ് ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച നടന്ന വിവരം ...

സുരക്ഷാ നടപടികൾ വിലയിരുത്താൻ; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോ​ഗം ചേർന്നു

ശ്രീന​ഗർ: കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി ഉന്നതതല യോ​ഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് യോ​ഗം ചേർന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ...

രുദ്രപ്രയാഗ് അപകടം; ജീവൻപൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി അമിത് ഷാ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാ​ഗിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്സിലൂടെയാണ് അദ്ദേ​ഹം അനുശോചിച്ചത്. വളരെ ദുഃഖകരമായ വാർത്തയാണിതെന്നും മരിച്ചവരുടെ കുടുംബത്തിന്റെ ...

പ്രതിരോധം ശക്തമാക്കും; കശ്മീരിലെ സ്ഥിതിഗതികൾ അവലോകനം ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ

ശ്രീന​ഗർ: കശ്മീരിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സ്ഥിതി​ഗതികൾ അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുരക്ഷാ സേനയിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ...

ആന്ധ്രാപ്രദേശിനെ നയിക്കാൻ ചന്ദ്രബാബു നായിഡു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്രനേതാക്കളെത്തി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ചന്ദ്രബാബു നായിഡുവിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ദേശീയ നേതാക്കൾ ആന്ധ്രയിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോ​ഗ്യമന്ത്രി ജെപി ...

മോദി 3.0; ആഭ്യന്തരമന്ത്രിയായി വീണ്ടും ചുമതലയേറ്റ് അമിത് ഷാ

ന്യൂഡൽഹി: ആഭ്യന്തരമന്ത്രിയായി വീണ്ടും ചുമതലയേറ്റ് അമിത് ഷാ. ചൊവ്വാഴ്ച രാവിലെ മന്ത്രാലയത്തിൽ എത്തിയാണ് സ്ഥാനമേറ്റത്. ആഭ്യന്തരത്തിന് പുറമെ സഹകരണ വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിനുണ്ട്. നോർത്ത് ബ്ലോക്കിലെത്തിയ ...

ഗാന്ധിനഗറിൽ മുന്നേറ്റം തുടർന്ന് അമിത് ഷാ ; 7,37,357 വോട്ടുകളുടെ ഭൂരിപക്ഷം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോ​ഗമിക്കുമ്പോൾ 7,37,357 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഗാന്ധിനഗറിൽ വ്യക്തമായ ആധിപത്യം തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇലക്ഷൻ കമ്മീഷന്റെ റിപ്പോർട്ടുകളനുസരിച്ച് 9,98,090 ...

റെമാൽ ചുഴലിക്കാറ്റ്: പ്രകൃതിദുരന്തം സംഭവിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ടെലിഫോൺ സംഭാഷണം നടത്തി അമിത് ഷാ

ന്യൂഡൽഹി: റെമാൽ ചുഴലിക്കാറ്റിനെ തുടർന്ന് പ്രകൃതിദുരന്തം സംഭവിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ടെലിഫോൺ സംഭാഷണം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസം, ത്രിപുര, മണിപ്പൂർ, മേഘാലയ, മിസോറാം ...

തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

അമരാവതി: തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാര്യ സോണൽ ഷാക്കൊപ്പം ഇന്ന് രാവിലെ 8 മണിക്കാണ് അമിത് ഷാ ദർശനം ...

തെരഞ്ഞെടുപ്പിൽ ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, മറുവശത്ത് രാഹുൽ ​ഗാന്ധിയും: അഴിമതി വേണോ വികസനം വേണോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്ന് അമിത് ഷാ

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് ക്യാമ്പുകൾ രൂപീകരിച്ചിട്ടുണ്ടെന്നും ഭരണത്തിൽ വരുന്നത് ആരാണെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ...

‘രാജ്യത്ത് തെറ്റിദ്ധാരണകൾ പരത്തുന്നു’; നുണ പ്രചരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം: രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഷിംല: കോൺ​ഗ്രസും രാ​ഹുലും രാജ്യത്ത് തെറ്റിദ്ധാരണകൾ പരത്തുന്നുവെന്ന് കേന്ദ്ര‍ ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ രാഷ്ട്രീയം മൊത്തത്തിൽ മാറി. നേരത്തെ ജനങ്ങളുടെ മുൻപിൽ വച്ചായിരുന്നു ...

വോട്ടെടുപ്പ് അഞ്ച് ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ മോദി 310 സീറ്റുകൾ ഉറപ്പിച്ചു; രാഹുലിനെ ജനങ്ങൾ തുടച്ചുനീക്കി; പാക് അധീന കശ്മീരിനെ വീണ്ടെടുക്കുമെന്ന് അമിത് ഷാ

പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അഞ്ച് ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ മോദി 310 സീറ്റുകൾ ഉറപ്പിച്ചുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിലെ അറായിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ...

ജനാധിപത്യത്തിന്റെ ഉത്സവം; സമ്മതിദാനവകാശം വിനിയോ​ഗിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടൊടുപ്പ് ഇന്ന് നടക്കുന്നതിന് മുന്നോടിയായി തങ്ങളുടെ സമ്മതിദാനവകാശം വിനിയോ​ഗിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ഉത്സവമാണ് ഇന്ന് നടക്കുന്നതെന്നും അദ്ദേഹം ...

ഭാരതത്തെ വിഭജിക്കാൻ കഴിയില്ല; ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണമെന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവന പ്രതിഷേധാർഹം: അമിത് ഷാ

ന്യൂഡൽഹി: ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമായി കണക്കാക്കണമെന്ന പ്രസ്താവന ഏറെ പ്രതിഷേധാർഹമായ ഒന്നാണെന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷാ. ഇനിയും രാജ്യത്തെ വിഭജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യ, ...

Page 1 of 5 125