രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രിയിൽ പൂർണവിശ്വാസം, അതിന്റെ തെളിവാണ് മഹാരാഷ്ട്രയിലെ വിജയം:അഹോരാത്രം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി: അമിത് ഷാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രിയിൽ പൂർണവിശ്വാസം, അതിന്റെ തെളിവാണ് മഹാരാഷ്‌ട്രയിലെ വിജയം:അഹോരാത്രം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 06:56 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യത്തിന് ചരിത്രം വിജയം കരസ്ഥമാക്കാൻ അക്ഷീണം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഡബിൾ എഞ്ചിൻ സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രകടമാകുന്നതെന്നും ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും അമിത് ഷാ എക്സിൽ കുറിച്ചു.

മഹാരാഷ്‌ട്രയിലെ ജനങ്ങൾ പ്രീണന രാഷ്‌ട്രീയത്തെ തള്ളിക്കളഞ്ഞു. മഹായുതി സഖ്യത്തിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ വീണ്ടും വിശ്വാസമർപ്പിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ, രാജ്യം വികസനത്തിന്റെയും വിശ്വാസത്തിന്റെയും മനോഹരമായ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണ്. രാജ്യത്തെ ജനങ്ങൾക്ക് മോദിയിൽ പൂർണവിശ്വാസമുണ്ടെന്ന് അവർ തെളിയിച്ചിരിക്കുകയാണ്.

വനവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് കേന്ദ്ര സർക്കാർ മുൻ​ഗണന നൽകുന്നത്. അത് ഝാർ​ഖണ്ഡിലെ ജനങ്ങൾ തിരിച്ചറിഞ്ഞു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ബിജെപിയുടെ യാത്ര തുടർന്നുകൊണ്ടിരിക്കും. ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച എല്ലാ നേതാക്കൾക്കും അഭിനന്ദനങ്ങളെന്നും അമിത് ഷാ എക്സിൽ കുറിച്ചു.

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ആശംസകൾ അറിയിച്ചു. ജനങ്ങൾ ബിജെപിക്കൊപ്പമാണെന്ന് വീണ്ടും തെളിയിച്ചെന്നും അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളിൽ എന്നും വിശ്വസിക്കുന്നുണ്ടെന്നും ജെപി നദ്ദ എക്സിൽ കുറിച്ചു. പ്രധാനമന്ത്രിക്കൊപ്പം വികസനത്തിന്റെ പാതയിൽ സഞ്ചരിക്കാനാണ് ജനങ്ങൾ ആ​ഗ്രഹിക്കുന്നത്. മഹാരാഷ്‌ട്രയിലെ മഹായുതി സർക്കാരിന്റെ വിജയം അതിന് ഏറ്റവും മികച്ച തെളിവാണ്. മഹാരാഷ്‌ട്രയിലുടനീളം മികച്ച പ്രകടനം പാർട്ടി പ്രവർത്തകർ കാഴ്ച വച്ചു. അവരുടെ പ്രയത്‌നത്തിന് ഇന്ന് ഫലം കണ്ടുവെന്നും നദ്ദ വ്യക്തമാക്കി.

Tags: ElectionMAHARASHRAAMITSHA
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies