ഒറ്റപ്പെട്ടുപോയി, അതുകൊണ്ടാകാം മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചത് ; സംഘടനയ്ക്ക് പ്രതിച്ഛായമാറ്റം ആവശ്യമാണെന്ന് തോന്നി: ശ്വേത മേനോൻ
താരസംഘടനയായ അമ്മയിൽ ഒരു പുതിയ തരംഗം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്ക് പ്രതിച്ഛായമാറ്റം ആവശ്യമാണെന്ന് താൻ മനസിലാക്കുന്നുവെന്നും മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ് എന്നിവരിൽ നിന്ന് ...
























