മറ്റൊരു സംഘടനയും ചെയ്യാത്ത കാര്യങ്ങൾ 'അമ്മ' ചെയ്യുന്നു, കാർമേഘങ്ങൾക്ക് ഇടയിലായിരുന്നു നമ്മൾ, വെളിച്ചത്തിലേക്ക് എത്താൻ കഴിയണം: മോഹൻലാൽ
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മറ്റൊരു സംഘടനയും ചെയ്യാത്ത കാര്യങ്ങൾ ‘അമ്മ’ ചെയ്യുന്നു, കാർമേഘങ്ങൾക്ക് ഇടയിലായിരുന്നു നമ്മൾ, വെളിച്ചത്തിലേക്ക് എത്താൻ കഴിയണം: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 02:49 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: മറ്റൊരു സംഘടനയും ചെയ്യാത്ത പല കാര്യങ്ങളും താരസംഘടനയായ അമ്മ ചെയ്യുന്നുണ്ടെന്ന് മോഹൻലാൽ. അമ്മ ചെയ്യുന്ന പ്രവർത്തനങ്ങളൊന്നും പലരും അറിയാതെ പോകുന്നുവെന്നും എല്ലാവരും ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകണമെന്നും മോഹൻലാൽ പറഞ്ഞു. അമ്മയുടെ കുടുംബസം​ഗമത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കാർമേഘത്തിനിടയിൽ കൂടിയാണ് നമ്മൾ സഞ്ചരിച്ചുകൊണ്ടിരുന്നത്. വെളിച്ചത്തിലേക്ക് എത്താൻ നമുക്ക് കഴിയണം. അതിന് നമുക്ക് സാധിക്കും. അതിന് പുറകിൽ പ്രവർത്തിക്കാൻ ഒരുപാട് നല്ല മനസുകളുണ്ട്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ പലരും അറിയുന്നില്ല. മറ്റ് സംഘടനകളൊന്നും ചെയ്യാത്ത ഒരുപാട് കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കുന്നുണ്ട്’.

‘പൊതുസമൂഹത്തിന് വേണ്ടിയും ഒരുപാട് നല്ല കാര്യങ്ങൾ നമുക്ക് ചെയ്യാനാവും. ഇനിയും ഇതുപോലെയുള്ള പരിപാടികൾ നമുക്ക് നടത്താൻ സാധിക്കുമെന്ന വിശ്വാസമുണ്ട്. എല്ലാവർക്കും ഒരുമിച്ച് മുന്നോട്ട് നീങ്ങാനുള്ള സമയമാണിത്. വളരെ ശക്തമായി തന്നെ സംഘടനയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയണം’.

എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം. ആർക്കും അസുഖങ്ങൾ വരാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. നമ്മൾ സമാ​ഹാരിച്ച ഫണ്ട് ചെലവഴിക്കാനുള്ള അവസരം ഉണ്ടാകാതിരിക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു.

Tags: ernakulamKochimohanlalamma
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

വിവാദ ‘മദ്രസ ശമ്പള ബില്‍’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍നിന്ന് പിന്‍വലിച്ചു

ബിഹാറില്‍ അധ്യാപകന്‍, നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണിയടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയില്‍

ആക്രിക്കൊപ്പം അറിയാതെ വിറ്റത് 11 ലക്ഷം രൂപയുടെ സ്വര്‍ണം; ആക്രി വ്യാപാരിയുടെ സത്യസന്ധതയില്‍ കുടുംബത്തിന് തിരികെ കിട്ടിയത് പത്തര പവന്‍

ശക്തമായ മഴ: തൃശൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രത്തിന് പങ്കില്ല; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ഓണക്കാല തിരക്ക്: കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

‘ആരെയും ഭയക്കേണ്ട; നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’; തൃണമൂല്‍, ശിവസേന വിമത എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies