amma - Janam TV

amma

‘മകൻ ജീവിച്ചിരിക്കുന്നതിന് കാരണം സുരേഷ് ഗോപി, സഹായം തേടിയെത്തുന്ന കത്തിന്റെ എല്ലാം അവസാനം ചോദിക്കുന്നത് സുരേഷ് ഗോപിയുടെ നമ്പർ’; വാചാലനായി മണിയൻപിള്ള രാജു

‘മകൻ ജീവിച്ചിരിക്കുന്നതിന് കാരണം സുരേഷ് ഗോപി, സഹായം തേടിയെത്തുന്ന കത്തിന്റെ എല്ലാം അവസാനം ചോദിക്കുന്നത് സുരേഷ് ഗോപിയുടെ നമ്പർ’; വാചാലനായി മണിയൻപിള്ള രാജു

നീണ്ട ഇടവേളയ്ക്ക് ശേഷം താരസംഘടനയായ അമ്മയിലേക്ക് തിരികെ എത്തിയ സുരേഷ് ഗോപിയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ അമ്മ യോഗത്തിൽ സംസാരിക്കുന്ന മണിയൻ പിള്ള ...

സർക്കാരുമായുള്ള യോഗം നിരാശാജനകമെന്ന് പത്മപ്രിയ: റിപ്പോർട്ട് പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്ന് അമ്മ

സർക്കാരുമായുള്ള യോഗം നിരാശാജനകമെന്ന് പത്മപ്രിയ: റിപ്പോർട്ട് പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്ന് അമ്മ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവർത്തിച്ച് ഡബ്ല്യൂസിസി. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിലാണ് ഡബ്ല്യൂസിസി ഇക്കാര്യം ...

നാടകവണ്ടിയുടെ ബോർഡ് വീണ് ആയിരകണക്കിന് ആളുകൾ മരിച്ച നാടല്ലെ കേരളം; മോട്ടോർ വാഹന വകുപ്പിനെതിരെ ഹരീഷ് പേരടി

ക്രിമിനലുകളെ സംരക്ഷിക്കുന്നു, സ്ത്രീവിരുദ്ധ നിലപാടുകൾ തുടരുന്നു: അമ്മയിൽ രാജി സന്നദ്ധത അറിയിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം: നടൻ വിജയ് ബാബുവിനെതിരായ പീഡനക്കേസിൽ അമ്മയുടെ സമീപനത്തിൽ വിമർശനം ശക്തമാകുകയാണ്. അമ്മ സംഘടനയിലെ ഭൂരിഭാഗം പേരും വിജയ് ബാബുവിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ ...

വിജയ് ബാബുവിനെതിരായ ‘അമ്മ’യുടെ മൃദു സമീപനത്തിൽ പ്രതിഷേധം; ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വച്ചു

വിജയ് ബാബുവിനെതിരായ ‘അമ്മ’യുടെ മൃദു സമീപനത്തിൽ പ്രതിഷേധം; ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വച്ചു

കൊച്ചി: അമ്മയുടെ ആഭ്യന്തര പരാതി പരിഹാരസെൽ അധ്യക്ഷ ശ്വേത മേനോൻ രാജിവച്ചു. ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരായ കേസിൽ അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. പരാതി ...

വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം: മാലാ പാർവ്വതി രാജിവെച്ചു

വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം: മാലാ പാർവ്വതി രാജിവെച്ചു

കൊച്ചി: അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാലാ പാർവ്വതി രാജിവെച്ചു. വിജയ് ബാബുവിനെതിരായ പരാതിയിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ...

വിജയ് ബാബുവിനെതിരെ നടപടിയുമായി അമ്മ; എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി; നടന്റെ ആവശ്യപ്രകാരമെന്ന് വിശദീകരണം

വിജയ് ബാബുവിനെതിരെ നടപടിയുമായി അമ്മ; എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി; നടന്റെ ആവശ്യപ്രകാരമെന്ന് വിശദീകരണം

എറണാകുളം : പീഡന കേസിൽ ആരോപണം നേരിടുന്ന നടനും, നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിച്ച് താരസംഘടനയായ അമ്മ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നന്നും വിജയ് ബാബുവിനെ അമ്മ ...

രണ്ട് പതിറ്റാണ്ടിന് ശേഷം അമ്മയുടെ വേദിയിൽ സുരേഷ് ഗോപി; ആവേശത്തോടെ സ്വീകരിച്ച് പ്രവർത്തകർ

രണ്ട് പതിറ്റാണ്ടിന് ശേഷം അമ്മയുടെ വേദിയിൽ സുരേഷ് ഗോപി; ആവേശത്തോടെ സ്വീകരിച്ച് പ്രവർത്തകർ

എറണാകുളം : വർഷങ്ങൾക്ക് ശേഷം താരസംഘടനയായ അമ്മയുടെ വേദിയിൽ പ്രത്യക്ഷപ്പെട്ട് നടനും മുൻ  എംപിയുമായ സുരേഷ് ഗോപി. അമ്മയിലെ അംഗങ്ങളുടെ ഒത്തുചേരലും, ഒപ്പം ആരോഗ്യപരിശോധനാ ക്യാമ്പും ചേർന്നുള്ള ...

വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ്

‘അമ്മ’യിൽ നിന്ന് പുറത്തേക്കോ? എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; വിജയ് ബാബുവിനെതിരെ നടപടി തീരുമാനിക്കും 

കൊച്ചി: താരസംഘടനയായ അമ്മയുടെ നിർണായക എക്‌സിക്യൂട്ടീവ് യോഗം ഇന്ന്. നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി ഉയരുകയും കേസന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ നടനെതിരെ നടപടി ...

‘പീഡന പരാതി കെട്ടിച്ചമച്ചത്, നിരപരാധിത്വം തെളിയിക്കുന്ന തെളിവുകൾ പക്കലുണ്ട്’; പരാതിക്കാരിയുടെ ലക്ഷ്യം ബ്ലാക്ക്‌മെയിലിങ്ങും കൂടുതൽ സിനിമാ അവസരങ്ങളുമെന്ന് വിജയ് ബാബു

‘പീഡന പരാതി കെട്ടിച്ചമച്ചത്, നിരപരാധിത്വം തെളിയിക്കുന്ന തെളിവുകൾ പക്കലുണ്ട്’; പരാതിക്കാരിയുടെ ലക്ഷ്യം ബ്ലാക്ക്‌മെയിലിങ്ങും കൂടുതൽ സിനിമാ അവസരങ്ങളുമെന്ന് വിജയ് ബാബു

കൊച്ചി: ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ വിജയ് ബാബു ഹൈക്കോടതിയിൽ ഹർജി നൽകി. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാനും സിനിമയിൽ ...

ലാലേട്ടനെ പോലെയുള്ളവർ ഒരു ലൊക്കേഷനിൽ നിന്ന് പോകുമ്പോൾ, ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകളൊക്കെ പോയോ എന്നാണ്; ചെറിയ വേഷം ചെയ്യുന്നവരെ പോലും വണ്ടിയിൽ കയറ്റി വിട്ടിട്ടേ അവർ പോകൂ; ഉർവശി

ലാലേട്ടനെ പോലെയുള്ളവർ ഒരു ലൊക്കേഷനിൽ നിന്ന് പോകുമ്പോൾ, ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകളൊക്കെ പോയോ എന്നാണ്; ചെറിയ വേഷം ചെയ്യുന്നവരെ പോലും വണ്ടിയിൽ കയറ്റി വിട്ടിട്ടേ അവർ പോകൂ; ഉർവശി

കൊച്ചി: സിനിമാ ജീവിതത്തിലെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ച് നടി ഉർവശി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 'അമ്മ' സംഘടിപ്പിച്ച 'ആർജവ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉർവശി. മോഹൻലാൽ അടക്കമുള്ളവർ, ...

വർഷങ്ങളോളം അതിക്രമങ്ങൾ സഹിച്ച് തുറന്നുപറയുന്നതിനോട് താത്പര്യമില്ല: അപ്പോൾ തന്നെ പ്രതികരിച്ച് സ്ത്രീകൾ കരുത്ത് കാണിക്കണമെന്ന് കെ.കെ ശൈലജ

വർഷങ്ങളോളം അതിക്രമങ്ങൾ സഹിച്ച് തുറന്നുപറയുന്നതിനോട് താത്പര്യമില്ല: അപ്പോൾ തന്നെ പ്രതികരിച്ച് സ്ത്രീകൾ കരുത്ത് കാണിക്കണമെന്ന് കെ.കെ ശൈലജ

കൊച്ചി: വർഷങ്ങളോളം അതിക്രമങ്ങൾ സഹിച്ച് ഒടുവിൽ തുറന്നുപറയുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വനിതാ ദിനത്തോട് അനുബന്ധിച്ച് മലയാള സിനിമാ പ്രവർത്തകരുടെ സംഘടനയായ അമ്മ ...

9-ാം നിലയിൽ വീണ തുണിയെടുക്കാൻ മകനെ 10-ാം നിലയിൽ നിന്നും ബെഡ്ഷീറ്റിൽ കെട്ടിയിറക്കി അമ്മ: വൈറലായി വീഡിയോ, വിമർശനം ശക്തം

9-ാം നിലയിൽ വീണ തുണിയെടുക്കാൻ മകനെ 10-ാം നിലയിൽ നിന്നും ബെഡ്ഷീറ്റിൽ കെട്ടിയിറക്കി അമ്മ: വൈറലായി വീഡിയോ, വിമർശനം ശക്തം

ചണ്ഡിഗഡ്: പത്താംനിലയിലെ ബാൽക്കണിയിൽ നിന്നും ഒൻപതാം നിലയിലേക്ക് വീണ തുണിയെടുക്കാൻ മകനെ ബെഡ്ഷീറ്റിൽ കെട്ടിയിറക്കി അമ്മ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സമീപത്തെ കെട്ടിയത്തിൽ നിന്നും എടുത്ത ഈ ...

അമ്മ സംഘടന അതിജീവിതക്കൊപ്പമെന്ന് പറയുന്നത് വെറുതെ ; പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുക്കണമെന്നും പത്മപ്രിയ

അമ്മ സംഘടന അതിജീവിതക്കൊപ്പമെന്ന് പറയുന്നത് വെറുതെ ; പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുക്കണമെന്നും പത്മപ്രിയ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അമ്മ സംഘടന അതിജീവിതക്കൊപ്പമെന്ന് പറയുന്നത് വെറുതെയെന്ന് നടി പത്മപ്രിയ. സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സിമിതിയുണ്ടാക്കാൻ ഇടപെടൽ തേടി വനിതാ ...

മണിയൻപിള്ള രാജുവിന് 224, നിവിൻ പോളിക്ക് 158, ഹണി റോസിന് 145; അമ്മയിലെ താരങ്ങളുടെ വോട്ടു കണക്കുകൾ ഇങ്ങനെ

മണിയൻപിള്ള രാജുവിന് 224, നിവിൻ പോളിക്ക് 158, ഹണി റോസിന് 145; അമ്മയിലെ താരങ്ങളുടെ വോട്ടു കണക്കുകൾ ഇങ്ങനെ

താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്ക് ഇന്നലെയാണ് തിരഞ്ഞെടുപ്പ് നടന്നത്. സംഘടനാ തിരഞ്ഞെടുപ്പിൽ ഓരോ താരങ്ങൾക്കും ലഭിച്ച വോട്ടിന്റെ കണക്കുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയൻ ...

‘അമ്മ’യുടെ ജനറല്‍ ബോഡി യോഗം മാറ്റി; സിനിമ താരങ്ങളുടെ പ്രതിഫലം കുറക്കുന്നത് സംബന്ധിച്ച തീരുമാനം വൈകും

മത്സരച്ചൂടിൽ അമ്മ; ഭരണസമിതി അംഗങ്ങളെ ഇന്നറിയാം; എതിരില്ലാതെ മോഹന്‍ലാലും ഇടവേള ബാബുവും

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ സ്ഥാനങ്ങളിലേയ്ക്ക് ഇക്കുറി മത്സരം നടക്കുന്നുണ്ട്. പ്രസിഡന്റിനെ ഉൾപ്പെടെ എതിരില്ലാതെ ...

‘അമ്മ’യെ മോഹൻലാൽ തന്നെ നയിക്കും: ഇടവേള ബാബു ജനറൽ സെക്രട്ടറി, ജയസൂര്യ ജോയിന്റ് സെക്രട്ടറി

‘അമ്മ’യെ മോഹൻലാൽ തന്നെ നയിക്കും: ഇടവേള ബാബു ജനറൽ സെക്രട്ടറി, ജയസൂര്യ ജോയിന്റ് സെക്രട്ടറി

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മയെ നിലവിലെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേളബാബുവും തന്നെ വീണ്ടും നയിക്കും. പുതിയ ഭരണസമിതിയിലേക്ക് 19ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist