amma - Janam TV
Friday, November 7 2025

amma

ഒറ്റപ്പെട്ടുപോയി, അതുകൊണ്ടാകാം മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചത് ; സംഘടനയ്‌ക്ക് പ്രതിച്ഛായമാറ്റം ആവശ്യമാണെന്ന് തോന്നി: ശ്വേത മേനോൻ

താരസംഘടനയായ അമ്മയിൽ ഒരു പുതിയ തരം​ഗം കൊണ്ടുവരാൻ ആ​ഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്ക് പ്രതിച്ഛായമാറ്റം ആവശ്യമാണെന്ന് താൻ മനസിലാക്കുന്നുവെന്നും മമ്മൂട്ടി, മോ​ഹൻലാൽ, ഇന്നസെന്റ് എന്നിവരിൽ നിന്ന് ...

“പുതിയ കമ്മിറ്റി സംഘടനയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് വിശ്വാസം” ; ‘അമ്മ’ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മോഹൻലാൽ

എറണാകുളം : താരസംഘടനയായ അമ്മ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി നടനും മുൻ പ്രസിഡന്റുമായ മോഹൻലാൽ. നിർമാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ എത്തിയത്. രാവിലെ 10 മണിയോടെയാണ് തെരഞ്ഞെടുപ്പ് ...

സൈബർ ആക്രമണത്തിനെതിരേ ഡിജിപിക്ക് പരാതി നൽകി കുക്കു പരമേശ്വരൻ

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കുക്കു പരമേശ്വരൻ ഡിജിപിക്ക് പരാതി നൽകി . അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തിൽ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടിയാണ് പരാതി ...

ശ്വേതാ മേനോന് ആശ്വാസം; കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി; പരാതിക്ക് പിന്നിൽ നടൻ ബാബുരാജെന്ന് ആരോപണം

കൊച്ചി: താരസംഘടനയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശ്വേതാ മേനോന് ആശ്വാസം. ശ്വേതാ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ  ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേതാ ...

‘സ്ത്രീത്വത്തെ അപമാനിച്ചു’; നടന്‍ അനൂപ്​ ചന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അന്‍സിബ

കൊച്ചി: ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രനെതിരെ നടി അന്‍സിബ പരാതി നല്‍കി.മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ...

തലപ്പത്ത് മോഹൻലാലില്ല; അമ്മ പ്രസിഡ‍ന്റ് സ്ഥാനത്തേക്ക് നാമനിർദേശം പത്രിക നൽകി ജ​ഗദീഷും ശ്വോത മേനോനും

എറണാകുളം: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മത്സരിക്കില്ല. ജ​ഗദീഷ്, ശ്വോത മേനോൻ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനം നിലനിർത്തുമെന്ന് വിചാരിച്ചിരുന്നെങ്കിലും പിന്നീട് ...

മാപ്പ് പറയണം; വാങ്ങിയ പണം ‘അമ്മ’യുടെ സഹായമല്ല, അർഹതപ്പെട്ടത് ; ജയൻ ചേർത്തലയ്‌ക്ക് വക്കീൽ നോട്ടീസ് അയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

എറണാകുളം: താര സംഘടനയായ അമ്മയുടെ ഭാരവാ​ഹി ജയൻ ചേർത്തലക്കെതിരെ നിർമാതാക്കളുടെ സംഘടന രം​ഗത്ത്. പ്രൊഡ്യൂസേഷൻ അസോസിയേഷനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ജയൻ ചേർത്തലയുടെ പരാമർശത്തിനെതിരെയാണ് സംഘടന രം​ഗത്തുവന്നത്. പരാമർശം ...

20-ാം വയസിൽ ​ഗർഭിണയാണെന്ന തോന്നൽ, അമ്മയോട് പറഞ്ഞു; മറുപടി ഇങ്ങനെയായിരുന്നു: കനി കുസൃതി

ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളിക്ക് സുപരിചതയായ നടിയാണ് കനി കുസൃതി. ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടാനും താരത്തിന് ...

എന്തിനും ഏതിനും അമ്മയുടെ പ്രതികരണം തേടിയവർ, WCC-യുടെ വായിൽ പഴം തിരുകിയത് കണ്ടില്ലേ? സ. നായകർ ഒളിവിലെന്ന് സോഷ്യൽ മീഡിയ

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതു മുതൽ മലയാള സിനിമയിലെ എല്ലാ കൊള്ളരുതായ്മകൾ ചെയ്യുന്നതും അതിന് കുടപിടിക്കുന്നതും അമ്മ സംഘടനയെന്ന് പറഞ്ഞ് പോസ്റ്റിട്ടവരും പിന്തുണ പ്രഖ്യാപിച്ചവരും പരിതപിച്ചവരും നടി ...

മറ്റൊരു സംഘടനയും ചെയ്യാത്ത കാര്യങ്ങൾ ‘അമ്മ’ ചെയ്യുന്നു, കാർമേഘങ്ങൾക്ക് ഇടയിലായിരുന്നു നമ്മൾ, വെളിച്ചത്തിലേക്ക് എത്താൻ കഴിയണം: മോഹൻലാൽ

എറണാകുളം: മറ്റൊരു സംഘടനയും ചെയ്യാത്ത പല കാര്യങ്ങളും താരസംഘടനയായ അമ്മ ചെയ്യുന്നുണ്ടെന്ന് മോഹൻലാൽ. അമ്മ ചെയ്യുന്ന പ്രവർത്തനങ്ങളൊന്നും പലരും അറിയാതെ പോകുന്നുവെന്നും എല്ലാവരും ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകണമെന്നും ...

“ഹൃദയം കൊണ്ട് വിജയിപ്പിച്ചവർ വെറുംവാക്ക് പറഞ്ഞ് ഇറങ്ങിപ്പോയി; അവർ വീണ്ടും വരണം, അപേക്ഷയല്ല, ആജ്ഞയാണ്”: അമ്മ കുടുംബസം​ഗമത്തിൽ സുരേഷ് ​ഗോപി

എറണാകുളം: താരസംഘടനയായ അമ്മ ഭാരവാഹികളുടെ കൂട്ടരാജിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. ഹൃദയം കൊണ്ട് വിജയിപ്പിച്ച സംഘം വെറും വാക്ക് പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയിയെന്നും ആ ...

‘അമ്മ’യുടെ കുടുംബസം​ഗമം; താരരാജാക്കന്മാർ കൊച്ചിയിൽ, പരിപാടികൾക്ക് ഔദ്യോ​ഗിക തുടക്കം, ഫുട്ബോൾ മത്സരത്തിൽ കപ്പ് സുരേഷ് ​ഗോപിയുടെ ടീമിന്

എറണാകുളം: താരസംഘടനയായ അമ്മ ആദ്യമായി നടത്തുന്ന കുടുംബസം​ഗമത്തിന് തുടക്കമായി. താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ​ഗോപിയും ചേർന്നാണ് കുടുംബസം​ഗമം ഉദ്ഘാടനം ചെയ്തത്. രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ...

‘അമ്മ’യുടെ ആദ്യ കുടുംബസം​ഗമം; വിളക്കുകൊളുത്തി ശ്രീനിവാസൻ

താരസംഘടനയായ അമ്മയുടെ ആദ്യ കുടുംബസം​ഗമത്തിന് തിരിതെളിഞ്ഞു. കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലാണ് അമ്മസം​ഗമത്തിന്റെ റി​ഹേഴ്സൽ കാമ്പിന് തിരിതെളിഞ്ഞത്. നടനും സംവിധായകനുമായ ശ്രീനിവസാനും നടി മമിത ബൈജുവും ചേർന്ന് ...

ശ്മശാനത്തിൽ കൊണ്ടുപോകാൻ പണമില്ല, അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ മകനെ ചോദ്യം ചെയ്തു; ദുരൂഹതയില്ലെന്ന് പൊലീസ്

എറണാകുളം: കൊച്ചി, വെണ്ണലയിൽ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ ദുരൂ​​ഹതയില്ലെന്ന് പൊലീസ്. ശ്മശാനത്തിൽ കൊണ്ടുപോകാൻ പണമില്ലാത്തതിനാലാണ് മുറ്റത്ത് കുഴിച്ചിട്ടതെന്ന് മകൻ പ്രദീപ് പൊലീസിനോട് പറഞ്ഞു. പോസ്റ്റുമോർട്ടം ...

കുടുംബസം​ഗമം നടത്താനൊരുങ്ങി ‘അമ്മ’; നയിക്കാൻ മമ്മൂട്ടിയും മോഹൻലാലും, ഒപ്പം നിൽക്കാൻ സുരേഷ് ​ഗോപിയും

എറണാകുളം: കുടുംബസം​ഗമം നടത്താനൊരുങ്ങി താരസംഘടനയായ അമ്മ. ജനുവരിയിൽ കൊച്ചിയിലെ രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാവും പരിപാടി നടക്കുക. താരങ്ങളുടെ മുഴുവൻ കുടുംബാം​ഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രി ...

കാണാൻ ഭം​ഗിയുണ്ടല്ലോ, അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചു, ഏഴാം വയസിലായിരുന്നു അത്, ആദ്യം ചിത്രം പത്താം ക്ലാസിൽ പഠിക്കുമ്പോൾ: ഹണി റോസ്

മീരയുടെ ​ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ പോയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് നടി ഹണി റോസ്. പത്തം ക്ലാസ് കഴിഞ്ഞയുടനെയാണ് ബോയ്ഫ്രണ്ടിൽ അഭിനയിച്ചതെന്നും ...

അമ്മയ്‌ക്കെതിരെ പ്രവർത്തിക്കുന്ന കള്ള നാണയങ്ങളുണ്ട്; സംഘടനയെ തകർക്കാൻ ഒരു സംഘം ശ്രമിച്ചു; ജനങ്ങൾ ഒപ്പം നിൽക്കും: സുരേഷ് ​ഗോപി

കൊച്ചി; അമ്മയ്‌ക്കെതിരെ പ്രവർത്തിക്കുന്ന കള്ള നാണയങ്ങൾക്കും നാളെ സംഘടനയെ ആവശ്യമായി വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കേരള പിറവി ദിനത്തിൽ സംഘടനയുടെ ആഘോഷത്തിൽ സംസാരിക്കവയൊണ് അദ്ദേഹം ഇക്കാര്യം ...

അമ്മ സംഘടന തിരികെ വരും; ഇന്ന് അതിനുള്ള തുടക്കം കുറിച്ചിട്ടുണ്ട്, ഇനി ഉത്തരവാദിത്തപ്പെട്ടവർ വരട്ടെ: സുരേഷ് ​ഗോപി

അമ്മ സംഘടന തിരികെ വരുമെന്ന് സുരേഷ് ​ഗോപി. അമ്മയിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും എല്ലാവരെയും തിരിച്ച് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലുമായി ചർച്ച നടത്തി. ഇന്ന് അതിനുള്ള ...

ഡാൻസ് ഷോകൾ ചെയ്യുന്നതിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റിനിർത്തി, അമ്മയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല: ഷംന കാസിം

ദുബായ്: അമ്മ സംഘടനയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നടി ഷംന കാസിം. എന്നാൽ ഡാൻസ് ഷോ ചെയ്യുന്നതിന്റെ പേരിൽ മലയാള സിനിമയിൽ നിന്നും തന്നെ മാറ്റി ...

അമ്മയുടെ തലപ്പത്ത് പൃഥ്വിരാജ് വരുന്നതിനോട് ഞാൻ എതിരാണ്; ചിലരെ മാറ്റിയിട്ട്, വിദേശത്ത് ടൂർ പോകുന്നവർക്കാണ് സംഘടന കൈനീട്ടം നൽകുന്നത്: മല്ലിക സുകുമാരൻ

താര സംഘടനയായ അമ്മയുടെ തലപ്പത്ത് പൃഥ്വിരാജ് വരുന്നതിനോട് താൻ എതിരാണെന്ന് മല്ലിക സുകുമാരൻ. മര്യാദയ്ക്ക് പൃഥ്വി അവന്റെ ജോലി ചെയ്ത് ജീവിക്കട്ടെയെന്നും അവന് ആ​ഗ്രഹമുണ്ടെങ്കിൽ അമ്മയുടെ തലപ്പത്ത് ...

“ആർക്കും എന്തും വിളിച്ച് പറയാം, അതാണ് ഇപ്പോഴത്തെ അവസ്ഥ ; ‘അമ്മ’ ഉടച്ചുവാർക്കണം”: കുഞ്ചാക്കോ ബോബൻ

നടന്മാർക്കെതിരെയുള്ള ലൈം​ഗികാരോപണ കേസിൽ സത്യാവസ്ഥ തെളിയേണ്ടതുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ആർക്കെതിരെയും എന്തും വിളിച്ച് പറയാമെന്നുള്ള അവസ്ഥയാണ് ഇന്നുള്ളതെന്നും ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ അതിന് പരിഹാരം കാണണമെന്നും കുഞ്ചാക്കോ ...

ആര് എന്ത് ചെയ്താലും ഉത്തരം പറയേണ്ട ബാധ്യത മമ്മൂട്ടിക്കും മോഹൻലാലിനും! ഈ പിടിവാശി ആർക്ക്, എന്തിന്? “അമ്മ”യെ ഇല്ലാതാക്കൻ ശ്രമം: സീനത്ത്

മോഹൻലാലിനും മമ്മൂട്ടിക്കും തുറന്ന കത്തുമായി നടി സീനത്ത്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കത്തിൽ മോഹൻലാലോ മമ്മൂട്ടിയോ അമ്മ സംഘടനയുടെ നേതൃത്വത്തിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു. പ്രതികരിക്കാൻ ഭയമായിരുന്നു. സൈബർ ...

ഇടവേള ബാബുവിനെയും അറസ്റ്റ് ചെയ്തു

കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘ അംഗം അ​സി. ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ പൂങ്കുഴലിയുടെ ഓഫീസിൽ ...

സംഘടനയെ ഒരാൾ മാത്രം നയിക്കട്ടെ എന്നൊരു ചിന്തയില്ല; തലപ്പത്ത് യുവാക്കൾ വരുന്നതാണ് എപ്പോഴും നല്ലത്: ജ​ഗദീഷ്

താരസംഘടനയുടെ തലപ്പത്ത് യുവാക്കൾ വരുന്നതാണ് നല്ലതെന്ന് നടൻ ജ​ഗദീഷ്. യുവാക്കൾ വരുന്നതോടെ സിനിമാ മേഖലയിൽ ഒരുപാട് നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും ജ​ഗദീഷ് പറഞ്ഞു. ആസിഫ് അലി ...

Page 1 of 5 125