മാറാത്തത് മാറും… കുറ്റിപ്പുറം അന്നും ഇന്നും; അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച സ്റ്റേഷന്റെ ചിത്രം പങ്കുവെച്ച് മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻറെ ചിത്രം പങ്കുവെച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നവീകരണത്തിന് മുൻപും ശേഷവുമുള്ള ചിത്രങ്ങളാണ് അദ്ദേഹം ...




