AMRITHA HOSPITAL - Janam TV
Friday, November 7 2025

AMRITHA HOSPITAL

കടുത്ത ചുമയും രക്തസ്രാവവും; ഏഴു വയസുകാരന്റെ ശ്വാസകോശത്തിൽ നിന്നും കണ്ടെത്തിയത് 5 സെന്റിമീറ്റർ നീളമുള്ള ഹിജാബ് പിൻ

കൊച്ചി: കടുത്ത ചുമയും രക്തസ്രാവവും മൂലം അവശനിലയിലായ ഏഴുവയസുകാരന്റെ ശ്വാസകോശത്തിൽ നിന്നും പുറത്തെടുത്തത് ഹിജാബ് പിൻ. മാലിദ്വീപ് സ്വദേശിയായ കുട്ടിയുടെ ശ്വാസകോശത്തിൽ അപകടകരമായ വിധം കിടന്നിരുന്ന പിൻ ...

എക്കോകാർഡിയോഗ്രാഫി വേണ്ട; ഹൃദയ വൈകല്യങ്ങൾ ഇനി സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ച് കണ്ടെത്താം; നിർണായക പഠനവുമായി കൊച്ചിയിലെ അമൃത ആശുപത്രി

കൊച്ചി: സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ച് കൃത്യതയോടെയുള്ള ഹൃദയസ്പന്ദങ്ങൾ ശ്രവിക്കുന്നതിലൂടെ ഹൃദയത്തിലെ തകരാറുകൾ വേർതിരിച്ചറിയാൻ കഴിയുമെന്ന് കൊച്ചിയിലെ അമൃത ആശുപത്രി നടത്തിയ പഠനത്തിൽ കണ്ടെത്തി. ജന്മനാലുള്ള ഹൃദയ വൈകല്യങ്ങൾ സംശയിക്കുന്ന ...

‘അമ്മ കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകം’: മാതാ അമൃതാനന്ദമയിയെ മലയാളത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി

ചണ്ഡീഗഡ് : മാതാ അമൃതാനന്ദമയിയുടെ സ്‌നേഹത്തെയും കാരുണ്യത്തെയും മലയാളത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതാ അമൃതാനന്ദമയീ ദേവി ഭാരതത്തിന്റെ മഹത്തായ ആധ്യാത്മിക പാരമ്പര്യത്തിന്റെ നേരവകാശിയാണെന്ന് അദ്ദേഹം ...

അത്യാധുനിക ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കി അമൃത ആശുപത്രി; രാജ്യത്തെ വലിയ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 24-ന് പ്രധാനമന്ത്രി നിർവഹിക്കും

ന്യൂഡൽഹി: ആരോഗ്യ മേഖലയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി അമൃത ആശുപത്രി.പുതിയ ആശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 24-ന് നിർവ്വഹിക്കും. 6,000 കോടി രൂപ മുതൽ ...

ഫരീദാബാദിൽ അമൃത ആശുപത്രി ഉദ്‌ഘാടനം ഓഗസ്റ്റ് 24ന്; വിളംബര യാത്ര ആരംഭിച്ചു

ഫരീദാബാദ്: ഓഗസ്റ്റ് 24ന് ഉദ്‌ഘാടനം ചെയ്യുന്ന ഫരീദാബാദിലെ അമൃത ആശുപത്രിയുടെ വിളംബര യാത്രയുമായി ബന്ധപ്പെട്ട വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നടന്നു. യാത്ര അയൽ സംസ്ഥാനങ്ങളിലെ നിരവധി ഗ്രാമങ്ങളിലൂടെ ...