അത്യാധുനിക ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കി അമൃത ആശുപത്രി; രാജ്യത്തെ വലിയ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 24-ന് പ്രധാനമന്ത്രി നിർവഹിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അത്യാധുനിക ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കി അമൃത ആശുപത്രി; രാജ്യത്തെ വലിയ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 24-ന് പ്രധാനമന്ത്രി നിർവഹിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 06:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആരോഗ്യ മേഖലയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി അമൃത ആശുപത്രി.പുതിയ ആശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 24-ന് നിർവ്വഹിക്കും. 6,000 കോടി രൂപ
മുതൽ മുടക്കിൽ മാതാ അമൃതാനന്ദമയി മഠം ആണ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ആരോഗ്യ മേഖലയിലെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.

ഏഴു നിലകളിലായി മൂന്ന് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി നിർമ്മിച്ചിരിക്കുന്നത്. ആശുപത്രിയിൽ ഗവേഷണത്തിനുള്ള സൗകര്യവും പ്രത്യേക ലാബ് സൗകര്യവും ഉണ്ടാകും. നിർമിത ബുദ്ധിയുടെ സഹായവും ഇമേജിംഗ് ലാബ് മെഡിസിൻ സൗകര്യവും ഉപയോഗപ്പെടുത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഇവിടെ 2,600 കിടക്കകൾക്കുള്ള സൗകര്യമുണ്ടാകും. 81-ഓളം സബ് സ്‌പെഷ്യലിറ്റികൾ ആശുപത്രിയിൽ ലഭ്യമാക്കും. നൂതന സാങ്കേതിക വിദ്യയുടെയും പരിചയ സമ്പന്നരായവരുടെയും ഒത്തുച്ചേരലാകും ഫരീദാബാദിലെ അമൃത ആശുപത്രിയെന്ന് അധികൃതർ വ്യക്തമാക്കി.

മെഡിസിൻ, അഡൽറ്റ് മെഡിസിൻ വിഭാഗങ്ങൾ ഉണ്ടാകും. പീഡിയാട്രിക് കെയർ, പീഡിയാട്രിക് ന്യൂറോളജി വിഭാഗങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. കുട്ടികൾക്കായി നെഫ്രോളജി, യൂറോളജി, കാർഡിയോളജി, കാർഡിയോ വാസ്‌കുലാർ സയൻസസ്, ന്യൂറോ സർജറി തുടങ്ങിയ ചികിത്സകളിൽ മികച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും കൂട്ടിച്ചേർത്തു.

ആരോഗ്യ മേഖലയിൽ പുത്തൻ പരീക്ഷണങ്ങൾക്ക് തുടക്കമാകും പുതിയ ആശുപത്രി. പുതിയ മരുന്നുകൾ, ഉപകരണങ്ങൾ തുടങ്ങിയവ നിർമ്മിക്കുമെന്ന് അമൃത ആശുപത്രിയിലെ ഡോക്ടർ സഞ്ജീവ് വ്യക്തമാക്കി.മാതാ അമൃതാനന്ദമയി അമ്മയുടെ ദർശനം പോലെ വൈദ്യശാസ്ത്രത്തെയും മറ്റു ശാസ്ത്രങ്ങളെയും സമന്വയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ ചെലവ് കുറഞ്ഞ മാർഗത്തിലൂടെ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുമെന്ന് മെഡിക്കൽ ഡയറക്ടർ അറിയിച്ചു. ആശുപത്രി ഫരീദാബാദിലെയും തലസ്ഥാന മേഖലയിലെയും ജനങ്ങൾക്ക് അത്യാധുനിക ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Tags: PMMODIAMRITHA HOSPITAL
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies