“ആദ്യം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് ഡിവോഴ്സ് ചെയ്തു; ഈ പറഞ്ഞത് തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കട്ടെ”; 2008ലെ ബാലയുടെ ആദ്യ വിവാഹരേഖ പുറത്ത്
നടന്‍ ബാലയും മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദം വാർത്തയാകുമ്പോൾ നടന്റെ ആദ്യവിവാഹമാണ് വീണ്ടും ചർച്ചയാകുന്നത്. തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് ബാല, ചന്ദന സദാശിവ ...