സോഷ്യല്‍ മീഡിയ വഴി അപവാദം പ്രചരിപ്പിക്കുന്നു; എലിസബത്തിനും അമൃതയ്ക്കും എതിരെ പരാതി നല്കി ബാല
കൊച്ചി:മുന്‍ ജീവിത പങ്കാളികളായ എലിസബത്ത്, അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്സ് എന്നിവര്‍ക്കെതിരെ ചലച്ചിത്രനടന്‍ ബാല പൊലീസില്‍ പരാതി നല്കി. തുടര്‍ച്ചയായി സോഷ്യല്‍ മീഡിയ വഴി അപമാനിക്കുന്നുവെന്ന് ...










