amrutha suresh - Janam TV

amrutha suresh

‘ശശിലേഖേ നീ പുൽകി പുൽകി’ ; എ ആർ റഹ്മാൻ ഒരുക്കിയ ​ഗാനത്തിന് പുത്തൻ രൂപം നൽ‌കി അമൃത സുരേഷ്; പ്രശംസിച്ച് ആരാധകർ

എ ആർ റ​​ഹ്മാൻ‌ ഒരുക്കിയ ​ഗാനത്തിന് പുത്തൻ‌ രൂപം നൽകി, ആരാധകരുടെ കൈയ്യടി നേടി ​ഗായിക അമൃത സുരേഷ്. യോദ്ധ എന്ന ചിത്രത്തിലെ 'ശശിലേഖേ നീ പുൽകി ...

​ഗായിക അമൃത സുരേഷ് ആശുപത്രിയിൽ ; ഇനിയെങ്കിലും എല്ലാം അവസാനിപ്പിക്കൂവെന്ന് സഹോ​ദരി അഭിരാമി

സൈബറാക്രമണങ്ങൾക്കും വിവാദങ്ങൾക്കുമിടെ ​ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരി അഭിരാമി സുരേഷാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രവും അഭിരാമി പങ്കുവച്ചു. "എന്റെ ചേച്ചിയെ ...

മടിയിൽ കനമില്ല; PR വർക്ക് ഞാൻ ചെയ്തിട്ടില്ല, അതിന് വേണ്ട ലക്ഷങ്ങൾ എന്റെ കയ്യിലില്ല: ആരോപണങ്ങൾക്ക് മറുപടിയുമായി അമൃത സുരേഷ്

​ഗായിക അമൃത സുരേഷും നടൻ ബാലയും വിവാഹമോചിതരായി വർഷങ്ങൾ പിന്നിട്ടെങ്കിലും ഇരുവരുടെയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും സോഷ്യൽമീഡിയയിലൂടെ ഇപ്പോഴും തുടരുകയാണ്. ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രൂര പീഡനങ്ങളെക്കുറിച്ചും ...

പ്രശ്‌നങ്ങളിൽ എന്നെയും വലിച്ചിഴയ്‌ക്കുന്നു; യൂട്യൂബർമാർക്കെതിരെ പരാതിയുമായി അഭിരാമി സുരേഷ്

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നവരെ നിയമപരമായി പോരാടുമെന്ന് ഗായിക അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി. ഫെയ്‌സ്ബുക്കിലൂടെ അഭിരാമി തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ഇതുമായി ബന്ധപ്പെട്ട ...

ഒരു ‘ലാപ്ടോപ്പ് കഥ’ പരന്നു, അതിൽ ട്രിഗർ ആയാണ് പാപ്പു പ്രതികരിച്ചത്; സത്യാവസ്ഥ വിശദമാക്കി അഭിരാമി

നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയതുമുതൽ ഇരുവരുടെയും ജീവിതത്തിലെ ഓരോ ചുവടുവയ്പ്പുകളും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. അടുത്തിടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വീണ്ടും ഇവർ ...

“ചോരതുപ്പി കിടന്നിട്ടുണ്ട്”; ബാലയുടെ മർദ്ദനവും ഡിവോഴ്സും; ഗോപി സുന്ദറിനെ വേർപിരിഞ്ഞതിനെക്കുറിച്ചും വെളിപ്പെടുത്തി അമൃത സുരേഷ്

​ഗായിക അമൃത സുരേഷും നടൻ ബാലയും വിവാഹമോചിതരായതിന് ശേഷം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചാവിഷയമായിരുന്നു. ഒടുവിൽ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി മകൾ തന്നെ രം​ഗത്തുവന്നതോടെ ...

അങ്കിളായിരുന്നു എന്റെ സ്‌പോൺസർ; മാർക്ക് കുറയാൻ പാടില്ല, എല്ലാം ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞൂ..; അങ്കിളെനിക്ക് ജീവനാ: അമൃത സുരേഷ്

2007-ൽ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ടെലിവിഷൻ ആലാപന മത്സരത്തിലൂടെ ജനശ്രദ്ധ പിടിച്ചുപ്പറ്റിയ ​ഗായികയാണ് അമൃത സുരേഷ്. ഷോയിലെ ജനപ്രിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു താരം. പിന്നീട് ...

നിഷ്‌കളങ്കയായ എന്റെ മകളെ വലിച്ചിടുന്നത് സഹിക്കാനാകില്ല! എന്റെ കുഞ്ഞിനെ സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തം, ഇനിയും മിണ്ടാതിരിക്കില്ല: വ്യാജ വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ച് അമൃത

വ്യാജ വാർത്ത നൽകിയ യൂട്യൂബ് ചനലിനെതിരെ പരാതിയുമായി അമൃത സുരേഷ്. മകൾ അന്തരിച്ചെന്ന തരത്തിലുള്ള വാർ‍‍ത്ത നൽകിയ ചാനലിനെതിരെയാണ് അമൃത പോലീസിൽ പരാതി നൽകിയത്. പരാതിയുടേയും പരാതിയ്ക്ക് ...

അച്ഛനെ ഓർത്ത് വിങ്ങിപൊട്ടി അമൃത സുരേഷ്; പാട്ട് പൂർത്തിയാകാത്തെ മൈക്ക് തിരികെ നൽകി: കണ്ണ് നനഞ്ഞെന്ന് സദസ്സ്

ഗായിക അമൃത സുരേഷിന്റെ പിതാവും ഓടക്കുഴൽ കലാകാരനുമായ പി ആർ സുരേഷ് അടുത്തിടെയാണ് അന്തരിച്ചത്. സ്‌ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മരണ വാർത്ത ...

ഗായിക അമൃത സുരേഷിന് പരിക്ക്

സമൂഹമാദ്ധ്യമങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ഗായികയും അവതാരകയുമായി അമൃത സുരേഷ്. മലയാളികൾക്ക് സുപരിചിതയായ അമൃത തന്റെ ഓരോ കുഞ്ഞുകുഞ്ഞ് വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് അപകടം ...

‘വീണ് കിടക്കുന്ന മരം, വാ ഓടി കയറാം എന്ന മനോഭാവമുണ്ടെങ്കിൽ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടിവരും’; കുടുംബത്തിനെതിരായുള്ള വ്യാജവാർത്തയിൽ പരാതി നൽകി അഭിരാമി സുരേഷ്

ഗായിക അമൃത സുരേഷിനെക്കുറിച്ചുള്ള വ്യാജവാർത്തകളിൽ രൂക്ഷ വിമർശനവുമായി സഹോദരി അഭിരാമി സുരേഷ്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ ഭർത്താവ് ബാലയെ കാണാൻ മകൾക്കൊപ്പമെത്തിയ അമൃത ...

അഭ്യൂഹങ്ങൾക്ക് വിട; അമൃതയ്‌ക്ക് മാല ചാർത്തി, സിന്ദൂരമണിയിച്ച് ഗോപി സുന്ദർ; ചിത്രങ്ങൾ വൈറൽ

പ്രശസ്ത ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വിവാഹിതരായെന്ന വാർത്ത പ്രചരിക്കുന്നു. സിന്ദൂരമണിഞ്ഞ് മാല ചാർത്തിയുള്ള ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗോപി ...