അങ്കിളായിരുന്നു എന്റെ സ്‌പോൺസർ; മാർക്ക് കുറയാൻ പാടില്ല, എല്ലാം ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞൂ..; അങ്കിളെനിക്ക് ജീവനാ: അമൃത സുരേഷ്
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അങ്കിളായിരുന്നു എന്റെ സ്‌പോൺസർ; മാർക്ക് കുറയാൻ പാടില്ല, എല്ലാം ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞൂ..; അങ്കിളെനിക്ക് ജീവനാ: അമൃത സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 03:35 pm IST
Facebook
Twitter
WhatsAppTelegram

2007-ൽ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ടെലിവിഷൻ ആലാപന മത്സരത്തിലൂടെ ജനശ്രദ്ധ പിടിച്ചുപ്പറ്റിയ ​ഗായികയാണ് അമൃത സുരേഷ്. ഷോയിലെ ജനപ്രിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു താരം. പിന്നീട് ആൽബങ്ങളിലും സിനിമകളിലുമെല്ലാം ​ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ​ഗായികയായി മാറി അമൃത. ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിലൂടെ തന്നെയാണ് സുരേഷ് ​ഗോപിയെന്ന മനുഷ്യൻ അമൃതയുടെ ജീവിതത്തിൽ ഒരു പ്രകാശമായി മാറിയതും. അമൃതയുടെ മുന്നോട്ടുള്ള വളർച്ചയിൽ സുരേഷ് ​ഗോപിയെന്ന മനുഷ്യന് വളരെ വലിയ പങ്കുണ്ട്. ആ കാലം വളരെ വൈകാരികമായി ഓർത്തെടുക്കുകയാണ് താരം.

​ഗരുഡൻ സിനിമയുമായി ബന്ധപ്പെട്ട് ഒരു ഓർലൈൻ ചാനൽ സംഘടിപ്പിച്ച ഫാൻസ് മീറ്റിനിടെയാണ് സുരേഷ് ​ഗോപിയുമായുള്ള വ്യക്തിബന്ധത്തെപ്പറ്റി അമൃത സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. “എന്റെ ലൈഫിലേയ്‌ക്ക് സുരേഷ് അങ്കിൽ കടന്നു വരുന്നത് മൗനമേ എന്ന പാട്ടിലൂടെയാണ്. ഈ പാട്ട് ഐഡിയ സ്റ്റാർ സിംഗറിൽ ഞാൻ പാടിയപ്പോൾ, പാട്ടിനെനിക്ക് നല്ല മാർക്കായിരുന്നു. പക്ഷെ, കോസ്റ്റ്യൂമിന് മാർക്ക് ഇല്ലായിരുന്നു. അന്ന് അങ്കിളും ആന്റിയും വീട്ടിലേയ്‌ക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു, ഇനി കോസ്റ്റ്യൂമിന്റെ പേരിൽ മാർക്ക് കുറയാൻ പാടില്ല, എല്ലാം ഞാൻ നോക്കിക്കോളാം”.

“അവസാനം വരെ അങ്കിളായിരുന്നു എന്റെ സ്‌പോൺസർ. അതിനേക്കാളുപരി എന്റെ അച്ഛന്റെ സ്ഥാനമാണ് സുരേഷേട്ടന്. വെറുതേ സഹായിക്കുകയല്ല അദ്ദേഹം. എന്റേത് എന്ന് പറഞ്ഞ് ചേർത്തു നിർത്തി തന്നെയാണ് ഇടപെടുന്നത്. അദ്ദേഹം എല്ലാവരോടും അങ്ങനെയാണ്. അങ്ങനെ ഒരു ഭാഗ്യവും സ്‌നേഹവും അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളൊരു ആളാണ് ഞാൻ. അങ്കിളെനിക്ക് ജീവനാ. സ്വന്തം മാലയൂരി ഇടിപിച്ച് സുരേഷേട്ടന്റെ ഭാര്യ എന്നെ പെർഫോമൻസിന് വിട്ടിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും എങ്ങനാണോ അതേപോലെ. ഇപ്പോഴും അങ്ങനെയാണ്”- അമൃത സുരേഷ് പറഞ്ഞു.

Tags: Suresh Gopiamrutha suresh
Share
Tweet
SendShare

More News from this section

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

Latest News

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies